ഗോട്ട്ലിബ് ഡൈമ്‌ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോട്ട്ലിബ് ഡൈമ്‌ലർ
Black and white portrait of a grey haired man with a beard
ഗോട്ട്ലിബ് ഡൈമ്‌ലർ
ജനനം
ഗോട്ട്ലിബ് വിൽഹെം ഡൈമ്‌ലർ

(1834-03-17)17 മാർച്ച് 1834
ഷോൺഡോർഫ്, സ്റ്റുട്ട്ഗാർട്ട്, ജർമ്മനി
മരണം6 മാർച്ച് 1900(1900-03-06) (പ്രായം 65)
സ്റ്റുട്ട്ഗാർട്ട്, ജർമ്മനി
ദേശീയതജർമ്മൻ
തൊഴിൽഎഞ്ചിനീയർ, വ്യവസായി

ജർമ്മൻ എഞ്ചിനീയറും വാഹന വ്യവസായിയുമായിരുന്നു ഗോട്ട്ലിബ് വിൽഹെം ഡൈമ്‌ലർ. (German: [ˈɡɔtliːp ˈdaɪmlɐ]; 17 മാർച്ച് 1834 – 6 മാർച്ച് 1900)[1] ആന്തരിക ദഹന യന്ത്രത്തിന്റെ നിർമ്മാണത്തിൽ പ്രധാന പങ്കു വഹിച്ച അദ്ദേഹം വാഹന വ്യവസായത്തിന്റെ അമരക്കാരിലൊരാളായിരുന്നു. ഡൈമ്‌ലർ, ബെൻസ്, മേബാഖ് എന്നിവർ സ്ഥാപിച്ച ഡൈമ്‌ലർ എന്ന കമ്പനിയാണ് മെഴ്‌സിഡസ് ബെൻസ് കാറുകൾ നിർമ്മിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "Gottlieb Daimler". Encyclopædia Britannica.
"https://ml.wikipedia.org/w/index.php?title=ഗോട്ട്ലിബ്_ഡൈമ്‌ലർ&oldid=3124627" എന്ന താളിൽനിന്ന് ശേഖരിച്ചത്