ഗുൽ പനാഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗുൽ പനാഗ്
Gul Panag at Brigitte Bardot Forever Exhibition (73828817).jpg
ജനനം
ഗുൽ കിരാത് പനാഗ്
ഉയരം5' 6"
വെബ്സൈറ്റ്http://www.gulpanag.net

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും മുൻ മിസ്സ്. യൂണിവേഴ്സും ആണ് ഗുൽ പനാഗ്. (ജനനം: ജനുവരി 3, 1979).

ആദ്യ ജീവിതം[തിരുത്തുക]

ഗുൽ പനാഗിന്റെ പിതാവ് ഇന്ത്യൻ ആർമിയിലെ ഒരു കമാണ്ടറാണ്. ഒരു ചെറിയ സഹോദരനുണ്ട്. തന്റെ പിതാവ് ഒരു സൈനിക ഉദ്യോഗസ്ഥാനായതു കൊണ്ട്, ഗുൽ പനാഗിന്റെ വിദ്യാഭ്യാസം പല സ്ഥലങ്ങളിലായിരുന്നു. പഞ്ചാബിൽ ആദ്യ കാല വിദ്യാഭ്യാസം തുടങ്ങി പിന്നീട്, ചണ്ഡിഗഡ്, മൌ, ലേ, ഊട്ടി എന്നീ സ്ഥലങ്ങളിലെല്ലാം പഠിച്ചു. ബിരുദ വിദ്യാഭ്യാസം പട്യാല യൂണിവേഴ്സിറ്റിയിൽ നിന്നും, ഉന്നത ബിരുദം പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്നും നേടി.

അഭിനയ ജീവിതം[തിരുത്തുക]

1999 ലെ ഫെമിന മിസ് ഇന്ത്യ പദവി ഗുൽ പനാഗ് നേടി. മിസ്സ്. യൂണിവേഴ്സ് സ്മൈൽ പുരസ്കാരവും നേടി. 2006 ലെ ദോർ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായി. 2007 ലെ മനോരമ സിക്സ് ഫീറ്റ് അണ്ടർ എന്ന ചിത്രത്തിലും നല്ല വിമർശന വിധേയമായ വേഷം ചെയ്തു.[1] [2]

അവലംബം[തിരുത്തുക]

  1. "Gul Panag's sexy makeover!". Rediff. ശേഖരിച്ചത് 2008-11-04.
  2. "BED ' BUTTER". Maxim India. sept 2008. മൂലതാളിൽ നിന്നും 2008-10-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-04. Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

മുൻഗാമി
Lymaraina D'Souza
മിസ്സ്. ഇന്ത്യ യൂണിവേഴ്സ്
1999
പിൻഗാമി
ലാറ ദത്ത
"https://ml.wikipedia.org/w/index.php?title=ഗുൽ_പനാഗ്&oldid=3630616" എന്ന താളിൽനിന്ന് ശേഖരിച്ചത്