ഗുരുഗുഹായ ഭക്താനുഗ്രഹായ
ദൃശ്യരൂപം
മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ഗുരുഗുഹായ ഭക്താനുഗ്രഹായ. സാമരാഗത്തിൽ ആദിതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ഗുരുഗുഹായ ഭാക്താനുഗ്രഹായ കുമാരായ
നമോ നമസ്തേ
അനുപല്ലവി
[തിരുത്തുക]ഗുരുഗുഹായ ഭകാനുഗ്രഹായ ഗുണാതീതായ
രൂപരഹിതായ ഹരിഹരവിരിഞ്ചിരൂപായ
സച്ചിദാനന്ദസ്വരൂപായ ശിവായ
ചരണം
[തിരുത്തുക]സകലാഗമ മന്ത്ര സാരജ്ഞായ
സത്‍സമ്പ്രദായ സർവജ്ഞായ സകള
നിഷ്കള പ്രകാശകായ സാമരസ്യ
സമ്പ്രദായകായ വികളേബര
കൈവല്യദാനായ വികൽപഹീനായ
വിജ്ഞാനായ ശുകവാമദേവ വന്ദിതപദായ
ശുകവാമദേവമുക്തിപ്രദായ
അവലംബം
[തിരുത്തുക]- ↑ "Carnatic Songs - guruguhAya bhaktAnugrahAya". Retrieved 2021-08-07.
- ↑ "Sangeeta Sudha". Retrieved 2021-08-07.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
- ↑ "Muthuswamy Dikshitar - lyrics". Retrieved 2021-08-07.