ശ്യാമ (രാഗം)
(സാമരാഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടകസംഗീതത്തിലെ 28ആം മേളകർത്താരാഗമായ ഹരികാംബോജിയുടെ ജന്യരാഗമാണ് ശ്യാമ.
ഘടന,ലക്ഷണം[തിരുത്തുക]
- ആരോഹണം സ രി2 മ1 പ ധ2 സ സ രി2 ഗ3 സ രി2 പ മ1 ധ2 ധ2 സ
- അവരോഹണം സ ധ2 പ മ1 ഗ3 രി2 സ സ ധ2 പ മ1 ഗ3 രി2 സ
കൃതികൾ[തിരുത്തുക]
കൃതി | കർത്താവ് |
---|---|
അന്നപൂർണ്ണേ വിശാലാക്ഷീ | മുത്തുസ്വാമി ദീക്ഷിതർ |
മാനസ സഞ്ചര രേ | സദാശിവ ബ്രഹ്മേന്ദ്രർ |
വരുവാരൊ | ഗോപാലകൃഷ്ണഭാരതി |
ചലച്ചിത്രഗാനങ്ങൾ[തിരുത്തുക]
ഗാനം | ചലച്ചിത്രം |
---|---|
ആത്മവിദ്യാലയമേ | ഹരിശ്ചന്ദ്രൻ |
യാത്രയായി യാത്രയായി | ദേശാടനം |
അറിയുന്നീല ഭവാൻ | കാട്ടുകുരങ്ങ് |