ഗുരി ആന്റ് ഗുറ
ദൃശ്യരൂപം
രചയിതാവ് | Rieko Nakagawa |
---|---|
മൂലനാമം | ぐりとぐら |
ചിത്രരചന | Yuriko Yamawaki |
മുഖചിത്രം | Yuriko Yamawaki |
രാജ്യം | Japan |
ഭാഷ | Japanese |
വിഭാഗം | Children's literature |
പ്രസാധകർ | Fukuinkan Shoten |
പുറത്തിറക്കിയത് | 1963 |
ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത് | 1967 |
വിതരണ രീതി | |
പുസ്തകങ്ങളുടെ എണ്ണം | 14 |
എഴുത്തുകാരൻ റീകോ നകഗാവയും, ചിത്രകാരനായ യൂറിക്കോ യമാവാക്കിയും ചേർന്ന് ജാപ്പനീസ് ഭാഷയിൽ തയ്യാറാക്കിയ കുട്ടികളുടെ പുസ്തകങ്ങളിലെ ഒരു പംക്തിയാണ് ഗുരി ആന്റ് ഗുറ (ぐりとぐら Guri to Gura ). പ്രധാന കഥാപാത്രങ്ങൾ രണ്ട് ആന്ത്രോപോമോർഫിക് ഫീൽഡ് എലികൾ ആണ്. 1963-ൽ ആദ്യത്തെ ഗുരി ആന്റ് ഗുറ പംക്തി ആരംഭിച്ചു.[1] ജപ്പാനിലെ ഫുകുവിൻങ്കാൻ ഷോട്ടെൻ ആണ് ഈ പംക്തി പ്രസിദ്ധീകരിച്ചത്.
വിവർത്തനം ചെയ്ത വാല്യങ്ങളുടെ പട്ടിക
[തിരുത്തുക]- ഗുരി ആന്റ് ഗുറ: ദ ജയന്റ് എഗ്ഗ്
- ഗുരി ആന്റ് ഗുറ
- ഗുരി ആന്റ് ഗുറ'സ് സർപ്രൈസ് വിസിറ്റർ
- ഗുരി ആന്റ് ഗുറ'സ് സീസൈഡ് അഡ്വെൻച്യർ
- ഗുരി ആന്റ് ഗുറ'സ് പിക്നിക്അഡ്വെൻച്യർ
- ഗുരി ആന്റ് ഗുറ'സ് മാജികൽ ഫ്രണ്ട്
- ഗുരി ആന്റ് ഗുറ'സ് പ്ലേടൈം ബുക്ക്സ് ഓഫ് സീസൺസ്
- ഗുരി ആന്റ് ഗുറ'സ് സ്പെഷ്യൽ ഗിഫ്റ്റ്
- ഗുരി ആന്റ് ഗുറ'സ് സ്പ്രിങ് ക്ലീനിങ്
- ഗുരി ആന്റ് ഗുറ'സ് സോങ്സ് ഓഫ് ദ സീസൺസ്
അവലംബം
[തിരുത്തുക]സൂചിപ്പിച്ച രചനകൾ
[തിരുത്തുക]- Books from Japan staff. "Guri and Gura". Books from Japan. Archived from the original on 2015-12-05. Retrieved 2014-12-02.
{{cite web}}
: CS1 maint: ref duplicates default (link) - Kawai, Mamie (മേയ് 16, 2015). "Guri to Gura no sekai gururi: Joshi-gumi dokusha to bijutsukan e" ぐりとぐらの世界ぐるり 女子組読者と美術館へ. Asahi Shimbun. Archived from the original on മേയ് 5, 2015. Retrieved ഏപ്രിൽ 14, 2016.
{{cite news}}
: Invalid|ref=harv
(help); Unknown parameter|deadurl=
ignored (|url-status=
suggested) (help) - Kendall, Phillip (2013-10-23). "Guri and Gura, the classic children's book that's a little bit different in every country". Rocket News 24. Archived from the original on 2013-10-23. Retrieved 2016-03-03.
{{cite web}}
: Invalid|ref=harv
(help) - Publishers Weekly staff. "Guri and Gura". Publishers Weekly. Retrieved 2014-12-02.
{{cite web}}
: CS1 maint: ref duplicates default (link) - Treyvaud, Matt (2015-08-01). "How 'Guri and Gura' became the most famous mice in Japan". The Japan Times. Archived from the original on 2015-08-07. Retrieved 2016-03-03.
{{cite news}}
: Invalid|ref=harv
(help)