ഗുമി
Jump to navigation
Jump to search
ഗുമി 구미시 | ||
---|---|---|
കൊറിയൻ transcription(s) | ||
• ഹൻഗുൾ | 구미시 | |
• ഹഞ്ജ | 龜尾市 | |
• Revised Romanization | ഗുമി-സി | |
• McCune-Reischauer | കുമി-സി | |
![]() ഗുമോസാൻ ദേശീയ ഉദ്യാനം | ||
| ||
![]() | ||
രാജ്യം | ![]() | |
പ്രദേശം | യോങ്നാം | |
ഭരണവിഭാഗങ്ങൾ | 2 ഇപ്, 6 മ്യോൻ, 19 ദോംഗ് | |
വിസ്തീർണ്ണം | ||
• ആകെ | 617.28 കി.മീ.2(238.33 ച മൈ) | |
ജനസംഖ്യ (2005) | ||
• ആകെ | 3,74,654 | |
• ജനസാന്ദ്രത | 552.5/കി.മീ.2(1,431/ച മൈ) | |
• സംസാരഭാഷ | ഗ്യോങ്സാങ് |
ദക്ഷിണകൊറിയയിലെ ഗ്യോങ്സാംഗ്ബുക് പ്രവിശ്യയിൽപ്പെട്ട ഒരു നഗരമാണ് ഗുമി. ഇത് ദേഗുവിനും കിംച്യോണിനും മദ്ധ്യേ നക്ദോങ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്നു. സോളിൽനിന്നും ബൂസാൻ വരെ നീളുന്ന ഗ്യോങ്ബു അതിവേഗപാതയും ഗ്യോങ്ബു റെയില്പാതയും ഗുമിവഴി കടന്നുപോകുന്നു.
ഗുമി നഗരം ഒരു വ്യവസായിക കേന്ദ്രമാണ്. പ്രധാനമായ വ്യവസായങ്ങൾ തുണിത്തരങ്ങൾ, നാരുകൾ, റബ്ബർ, പ്ലാസ്റ്റിക്, ലോഹ ഉത്പന്നങ്ങൾ, ഇലക്ട്രോണിക് ഉല്പ്പന്നങ്ങൾ എന്നിവയാണ്. സാംസങ്ങിന്റെ മൊബൈൽ ഫോൺ ഗവേഷണസ്ഥാപനവും മൊബൈൽ ഫോൺ ഫാക്ടറിയും ഇവിടെ സ്ഥിതി ചെയ്യുന്നു.