ഗുഡ് വിൽ ഹണ്ടിംഗ്
ദൃശ്യരൂപം
| ഗുഡ് വിൽ ഹണ്ടിംഗ് | |
|---|---|
| സംവിധാനം | ഗസ് വാൻ സാന്റ് |
| കഥ | ബെൻ ആഫ്ലെക്ക് മാറ്റ് ഡാമൺ |
| നിർമ്മാണം | ലോറൻസ് ബെൻഡർ |
| അഭിനേതാക്കൾ | മാറ്റ് ഡാമൺ റോബിൻ വില്ല്യംസ് ബെൻ ആഫ്ലെക്ക് മിന്നീ ഡ്രൈവർ |
| ഛായാഗ്രഹണം | Jean-Yves Escoffier |
| ചിത്രസംയോജനം | Pietro Scalia |
| സംഗീതം | Danny Elfman |
നിർമ്മാണ കമ്പനികൾ | A Band Apart Lawrence Bender Productions |
| വിതരണം | Miramax Films |
റിലീസ് തീയതി |
|
ദൈർഘ്യം | 126 minutes |
| രാജ്യം | United States |
| ഭാഷ | English |
| ബജറ്റ് | $10 million |
| ബോക്സ് ഓഫീസ് | $225,933,435 |
1997-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഡ്രാമ ചലച്ചിത്രമാണ് ഗുഡ് വിൽ ഹണ്ടിംഗ്. ഗസ് വാൻ സാന്റ് ആണ് സംവിധായകൻ. മാറ്റ് ഡാമൺ,റോബിൻ വില്ല്യംസ് ,ബെൻ ആഫ്ലെക്ക്, മിന്നീ ഡ്രൈവർ , എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് . വിൽ ഹണ്ടിംഗ് എന്ന ബുദ്ധിശാലിയായ കൂലിപ്പണിക്കാരന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് മാറ്റ് ഡാമണും, ,ബെൻ ആഫ്ലെക്കും ചേർന്നാണ്.