ഗീത (വിവക്ഷകൾ)
ദൃശ്യരൂപം
ഗീത എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- ഗീത - മലയാളം, തമിഴ് ചലച്ചിത്ര അഭിനേത്രി
- ഭഗവദ്ഗീത - ഇന്ത്യൻ ഇതിഹാസമായ മഹാഭാരതത്തിന്റെ ഭാഗം
- ഗീത വിജയൻ - മലയാളം ചലച്ചിത്രവേദിയിലെ ഒരു നടി
- ഗീത ദത്ത് - ഹിന്ദി, ബംഗാളി പിന്നണിഗായിക
- ഗീത ബാലി - ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടി
- ഗീത ഫൊഗാട്ട് - ഇന്ത്യൻ ഗുസ്തി താരം