ഗീതാ ഗോവിന്ദം (ചലചിത്രം)
ദൃശ്യരൂപം
ഗീതാ ഗോവിന്ദം | |
---|---|
സംവിധാനം | പരശുരാം |
നിർമ്മാണം | അല്ലു അരവിന്ദ് ബണ്ണി വാസു |
രചന | പരശുരാം[1] |
അഭിനേതാക്കൾ | വിജയ് ദേവരകൊണ്ട രാഷ്‌മിക മന്ദാന സുബ്ബരാജു രാഹുൽ രാമകൃഷ്ണ നാഗേന്ദ്ര ബാബു ഗിരി ബാബു |
സംഗീതം | ഗോപി സുന്ദർ |
ഛായാഗ്രഹണം | എസ് മണികണ്ഠൻ |
സ്റ്റുഡിയോ | ഗീത ആർട്സ് |
വിതരണം | ഗീത ആർട്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തെലുങ്ക് |
ബജറ്റ് | ₹5 crore[2] |
സമയദൈർഘ്യം | 148 മിനിറ്റുകൾ |
ആകെ | ₹130 കോടി[3][4] |
2018-ൽ പുറത്തിറങ്ങിയ ഒരു തെലുങ്ക് റൊമാന്റിക് സിനിമയാണ് ഗീതാ ഗോവിന്ദം. തെലുങ്കിലെ പ്രശസ്ത നിർമ്മാതാവും അല്ലു അർജുൻന്റെ പിതാവുമായ അല്ലു അരവിന്ദ് നിർമ്മിച്ച് പരശുരാം സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിജയ് ദേവരകൊണ്ട, രശ്മിക മന്ദാനഎന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[5][6] റിലീസ് ചെയ്ത് 3 ആഴ്ചക്കുള്ളിൽ 100 കോടി ക്ലബ്ബിൽ ഈ ചിത്രം ഇടം പിടിച്ചു.[7]
അഭിനേതാക്കൾ
[തിരുത്തുക]- വിജയ് ദേവരകൊണ്ട -വിജയ് ഗോവിന്ദ്
- രശ്മിക മന്ദണ്ണ - ഗീത
- സുബ്ബരാജു
- വെന്നെലെ കിഷോർ
സംഗീതം
[തിരുത്തുക]ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.[8][9].
അവലംബം
[തിരുത്തുക]- ↑ "Geetha Govindam' will be a sure-shot hit'". The Hindu. 16 August 2015.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "Geetha Govindam is a small budget movie that is made on a shoe-string budget of ₹5 കോടി". ibtimes.co.in. Retrieved 23 August 2018.
{{cite web}}
: Italic or bold markup not allowed in:|work=
(help) - ↑ "Geetha Govindam 26-day box office collection: Vijay starrer crosses ₹120 crore mark". ibtimes.
- ↑ Hooli, Shekhar H. "Geetha Govindam total box office collection: Area-wise distributors' earnings, theatrical rights prices". International Business Times, India Edition. Retrieved 2018-10-25.
- ↑ "ഗീതാ ഗോവിന്ദത്തിലെ പുതിയ ഗാനം പുറത്തുവിട്ടു". dailyhunt.
- ↑ "Geetha Govindam first look: Vijay Devarakonda, Rashmika Mandanna share adorable chemistry in this new age romcom- Entertainment News, Firstpost". Firstpost (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-07-12.
- ↑ "ഗീതാ ഗോവിന്ദം ഹിറ്റായി, 3 ആഴ്ച കൊണ്ട് 100 കോടി ക്ലബ്ബിലെത്തി! പിന്നാലെ നടിയുടെ വിവാഹം മുടങ്ങി?". filmibeat.
- ↑ Aditya Music (2018-07-10), Inkem Inkem Inkem Kaavaale Lyrical | Geetha Govindam Songs | Vijay Devarakonda, Rashmika Mandanna, retrieved 2018-07-12
- ↑ "Geetha Govindam First Single Out!". Chitramala (in Indian English). 2018-07-10. Retrieved 2018-07-12.