ഗില കൗണ്ടി
Gila County, Arizona | ||
---|---|---|
![]() Gila County Courthouse in Globe | ||
| ||
![]() Location in the U.S. state of Arizona | ||
![]() Arizona's location in the U.S. | ||
സ്ഥാപിതം | February 8, 1881 | |
സീറ്റ് | Globe | |
വലിയ town | Payson | |
വിസ്തീർണ്ണം | ||
• ആകെ. | 4,795 ച മൈ (12,419 കി.m2) | |
• ഭൂതലം | 4,758 ച മൈ (12,323 കി.m2) | |
• ജലം | 38 ച മൈ (98 കി.m2), 0.8% | |
ജനസംഖ്യ (est.) | ||
• (2017) | 53,501 | |
• ജനസാന്ദ്രത | 11/sq mi (4/km²) | |
Congressional districts | 1st, 4th | |
സമയമേഖല | Mountain: UTC-7 | |
Website | www |
അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തിന്റെ മദ്ധ്യമേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു കൗണ്ടിയാണ് ഗില കൗണ്ടി. 2010 ലെ അമേരിക്കൻ സെൻസസ് പ്രകാരം ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 53,597 ആയിരുന്നു.[1] കൗണ്ടി സീറ്റ് സ്ഥിതിചെയ്യുന്നത് ഗ്ലോബ് പട്ടണത്തിലാണ്.[2] ഗില കൗണ്ടി, പേസൺ, AZ മൈക്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലുൾപ്പെട്ടിരിക്കുന്നു. ഫോർട്ട് അപ്പാച്ചെ ഇന്ത്യൻ റിസർവേഷൻ, സാൻ കാർലോസ് ഇന്ത്യൻ റിസർവേഷൻ എന്നിവയുടെ ഭാഗങ്ങൾ ഗില കൗണ്ടിയിൽ ഉൾപ്പെടുന്നു.
ചരിത്രം[തിരുത്തുക]
1881 ഫെബ്രുവരി എട്ടാം തീയതി മാരിക്കോപ്പ കൗണ്ടി, പിനാൽ കൗണ്ടി എന്നിവയുടെ ഭാഗങ്ങളിൽ നിന്നായിരുന്നു ഈ കൗണ്ടിരൂപീകൃതമായത്.[3] 1889 ൽ കൌണ്ടിയുടെ അതിർത്തി പൊതുജന ഹർജി പ്രകാരം സാൻ കാർലോസ് നദിയുടെ കിഴക്കുവരെയായി നീട്ടി. യഥാര്ത്ഥ കൗണ്ടി സീറ്റ്, മൈനിംഗ് സമൂഹം അധിവസിക്കുന്ന ഗ്ലോബ് സിറ്റിയിലായിരുന്നെങ്കിലും പിന്നീട് അരിസോണയിലെ ഗ്ലോബ് നഗരത്തിലേയ്ക്കു മാറ്റി. പൊതുപ്രചാരത്തിലുള്ള സിദ്ധാന്ത പ്രകാരം ഗില എന്ന പദം യുമ പദമായ Hah-quah-sa-eel എന്നതിന്റെ സ്പാനീഷ് ചുരുക്കമാണെന്നാണ്. ഇതിനർത്ഥം ഉപ്പുരസമുള്ള ഒഴുകുന്ന ജലം എന്നാണ്.[4]
അവലംബം[തിരുത്തുക]
- ↑ "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും July 10, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 18, 2014.
- ↑ "Find a County". National Association of Counties. മൂലതാളിൽ നിന്നും 2011-05-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-07.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-10-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-08-11.
- ↑ "Gila National Forest (archived)". United States Forest Service. 2003-12-04. മൂലതാളിൽ നിന്നും January 11, 2006-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-10-16.