ഗിറ്റ്‌ലാബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
GitLab
GitLab logo.png
Gitlab screenshot december 2015.png
Type of site
Git-repository hosting service
Collaborative revision control
Available inEnglish
HeadquartersSan Francisco, United States
Area servedWorldwide
OwnerGitLab Inc.
Founder(s)
Key people
IndustrySoftware
Employees274[1]
Websitegitlab.com
Alexa rankIncrease 2,438 (Apr 2018—ലെ കണക്കുപ്രകാരം)[2]
CommercialYes
RegistrationOptional
Launched2011; 8 years ago (2011)
Current statusOnline
Content license
Expat License (Community Edition)[3], Commercial (Enterprise Edition)
Written inRuby, Go and Vue.js
GitLab (Community Edition)
Stable release
10.8 / മേയ് 30, 2018; 17 മാസങ്ങൾക്ക് മുമ്പ് (2018-05-30)[4]
Repositorygitlab.com/gitlab-org/gitlab-ce
വികസന സ്ഥിതിActive
ഭാഷRuby
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
വെബ്‌സൈറ്റ്about.gitlab.com


ഗിറ്റ് ഉപയോഗിച്ചുള്ള പതിപ്പു നിയന്ത്രണത്തിനുള്ള ഒരു വികേന്ദ്രീകൃത ഫ്രണ്ട് എൻഡ് ഫ്രയിംഫർക്കാണു ഗിറ്റ്‌ലാബ്. ഗിറ്റ്‌ഹബിനു ഒരു ബദലായി ഉപയോഗിക്കാവുന്ന ഗിറ്റ്‌ലാബ് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്. മിഷിഗൺ സർവ്വകലാശാലയും ഗ്നോം ഫൌണ്ടേഷനും ബ്ലാൿബറിയുമടക്കം പതിനായിരത്തിലധികം സംഘടനകൾ ഗിറ്റ്‌ലാബ് ഉപയോഗിക്കുന്നുണ്ടു്. ഏറ്റവും പ്രശസ്തമായ 50 റെപ്പോസിറ്ററികളിൽ ഒന്നാണിതു്.[5] ഗിറ്റ്‌ലാബ് സ്വന്തമായി ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കാത്തവർക്ക് ഗിറ്റ്‌ലാബ്.കോം എന്ന സൈറ്റിന്റെ സേവനമുപയോഗിക്കാം.

എം.ഐ.ടി അനുമതിപത്രത്തിൽ പുറത്തിറക്കിയ ഗിറ്റ്ലാബ് റൂബി ഓൺ റെയിൽസ് ഫ്രയിം വർക്കാണുപയോഗിക്കുന്നതു്. ഇതിന്റെ ചില ഭാഗങ്ങൾ ഗോ ഉപയോഗിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. "GitLab Team".
  2. "GitLab.com Alexa Ranking". Alexa Internet. ശേഖരിച്ചത് 25 April 2018.
  3. "GitLab Community Edition LICENSE file".
  4. "GitLab 10.8 released".
  5. Popular Starred Repositories. https://github.com/popular/starred. Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=ഗിറ്റ്‌ലാബ്&oldid=2827976" എന്ന താളിൽനിന്ന് ശേഖരിച്ചത്