ഗിറ്റ്‌ലാബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(GitLab എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
GitLab
വിഭാഗം
Git-repository hosting service
Collaborative revision control
ലഭ്യമായ ഭാഷകൾEnglish
ആസ്ഥാനംSan Francisco, United States
സേവന മേഖലWorldwide
ഉടമസ്ഥൻ(ർ)GitLab Inc.
സ്ഥാപകൻ(ർ)
പ്രധാന ആളുകൾ
വ്യവസായ തരംSoftware
ഉദ്യോഗസ്ഥർ274[1]
യുആർഎൽgitlab.com
അലക്സ റാങ്ക്Increase 2,438 (Apr 2018)[2]
വാണിജ്യപരംYes
അംഗത്വംOptional
ആരംഭിച്ചത്2011; 13 years ago (2011)
നിജസ്ഥിതിOnline
ഉള്ളടക്കത്തിൻ്റെ അനുമതിപത്രം
Expat License (Community Edition)[3], Commercial (Enterprise Edition)
പ്രോഗ്രാമിംഗ് ഭാഷRuby, Go and Vue.js
GitLab (Community Edition)
Stable release
10.8 / മേയ് 30, 2018; 5 വർഷങ്ങൾക്ക് മുമ്പ് (2018-05-30)[4]
റെപോസിറ്ററിgitlab.com/gitlab-org/gitlab-ce
ഭാഷRuby
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
വെബ്‌സൈറ്റ്about.gitlab.com


ഗിറ്റ് ഉപയോഗിച്ചുള്ള പതിപ്പു നിയന്ത്രണത്തിനുള്ള ഒരു വികേന്ദ്രീകൃത ഫ്രണ്ട് എൻഡ് ഫ്രയിംഫർക്കാണു ഗിറ്റ്‌ലാബ്. ഗിറ്റ്‌ഹബിനു ഒരു ബദലായി ഉപയോഗിക്കാവുന്ന ഗിറ്റ്‌ലാബ് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്. മിഷിഗൺ സർവ്വകലാശാലയും ഗ്നോം ഫൌണ്ടേഷനും ബ്ലാൿബറിയുമടക്കം പതിനായിരത്തിലധികം സംഘടനകൾ ഗിറ്റ്‌ലാബ് ഉപയോഗിക്കുന്നുണ്ടു്. ഏറ്റവും പ്രശസ്തമായ 50 റെപ്പോസിറ്ററികളിൽ ഒന്നാണിതു്.[5] ഗിറ്റ്‌ലാബ് സ്വന്തമായി ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കാത്തവർക്ക് ഗിറ്റ്‌ലാബ്.കോം എന്ന സൈറ്റിന്റെ സേവനമുപയോഗിക്കാം.

എം.ഐ.ടി അനുമതിപത്രത്തിൽ പുറത്തിറക്കിയ ഗിറ്റ്ലാബ് റൂബി ഓൺ റെയിൽസ് ഫ്രയിം വർക്കാണുപയോഗിക്കുന്നതു്. ഇതിന്റെ ചില ഭാഗങ്ങൾ ഗോ ഉപയോഗിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. "GitLab Team".
  2. "GitLab.com Alexa Ranking". Alexa Internet. Archived from the original on 2017-11-30. Retrieved 25 April 2018.
  3. "GitLab Community Edition LICENSE file". Archived from the original on 2019-07-02. Retrieved 2018-06-07.
  4. "GitLab 10.8 released". Archived from the original on 2018-06-04. Retrieved 2018-06-07.
  5. Popular Starred Repositories. https://github.com/popular/starred. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=ഗിറ്റ്‌ലാബ്&oldid=3832603" എന്ന താളിൽനിന്ന് ശേഖരിച്ചത്