ഗാർഡെനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗാർഡെനിയ
Gardenia jasminoides
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Order:
Family:
Genus:
Gardenia
Species

See text

ആഫ്രിക്ക , ഏഷ്യ , മഡഗാസ്കർ, പസഫിക് ഐലന്റ് മേഖലകളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കോഫീ കുടുംബത്തിൽ റുബിയേസീയിൽ കണ്ടുവരുന്ന പൂച്ചെടികളുടെ ഒരു ജനുസ്സാണ് ഗാർഡെനിയ.

കാൾ ലിന്നേയസും ജോൺ എല്ലിസും ചേർന്നാണ് ഈ ജനുസ്സിൽ പേര് നൽകിയിരിക്കുന്നെങ്കിലും സ്കോട്ടിഷ് വംശജനായ അമേരിക്കൻ പ്രകൃതിശാസ്ത്രജ്ഞൻ ഡോ. അലക്സാണ്ടർ ഗാർഡൻ (1730–1791) പിന്നീട് നാമകരണം ചെയ്തു.[1]

സ്പീഷീസ്[തിരുത്തുക]

As of മാർച്ച് 2014 The Plant List recognises 140 accepted species (including infraspecific names):[2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "LXXXII. An account of the plants Halesia and Gardenia : In a letter from John Ellis, Esq; F. R. S. To Philip Carteret Webb, Esq; F. R. S". Philosophical Transactions of the Royal Society of London. 51: 929–935. 1759. doi:10.1098/rstl.1759.0084.
  2. "Gardenia". The Plant List. Archived from the original on 2017-09-05. Retrieved 2014-03-06.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗാർഡെനിയ&oldid=3986950" എന്ന താളിൽനിന്ന് ശേഖരിച്ചത്