Jump to content

ഗാരി, ഇന്ത്യാന

Coordinates: 41°35′44″N 87°20′43″W / 41.59556°N 87.34528°W / 41.59556; -87.34528
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാരി, ഇന്ത്യാന
City of Gary
The Genesis Towers (originally the Hotel Gary) and Gary State Bank Building in downtown Gary
The Genesis Towers (originally the Hotel Gary) and Gary State Bank Building in downtown Gary
Official seal of ഗാരി, ഇന്ത്യാന
Seal
Nickname(s): 
City in Motion, City of the Century, GI, Magic City of Steel, The Steel City, City on the Move
Motto(s): 
We Are Doing Great Things
Gary's location in Lake County (left) and the state of Indiana (right).
Gary's location in Lake County (left)
and the state of Indiana (right).
Coordinates: 41°35′44″N 87°20′43″W / 41.59556°N 87.34528°W / 41.59556; -87.34528[1]
Countryയുണൈറ്റഡ് സ്റ്റേറ്റ്സ് United States
StateIndiana Indiana
CountyLake
TownshipsCalumet and Hobart
IncorporatedJuly 14, 1906
നാമഹേതുElbert Henry Gary
Neighborhoods
List
ഭരണസമ്പ്രദായം
 • MayorKaren M. Freeman-Wilson (D)
 • City Council
Members
  • Kyle W. Allen, Sr. (D, AL)
  • Ronald G. Brewer (D, AL)
  • Roy Pratt (D, AL)
  • Mildred Shannon (D, 1st)
  • Michael L. Protho (D, 2nd)
  • Mary Brown (D, 3rd)
  • Carolyn D. Rogers (D, 4th)
  • Kimberly K. Robinson (D, 5th)
  • Ronier L. Scott (D, 6th)
വിസ്തീർണ്ണം
 • ആകെ57.18 ച മൈ (148.1 ച.കി.മീ.)
 • ഭൂമി49.87 ച മൈ (129.2 ച.കി.മീ.)
 • ജലം7.31 ച മൈ (18.9 ച.കി.മീ.)
ഉയരം607 അടി (185 മീ)
ജനസംഖ്യ
 • ആകെ80,294
 • കണക്ക് 
(2016)[5]
76,424
 • ജനസാന്ദ്രത1,400/ച മൈ (540/ച.കി.മീ.)
Standard of living (2008-12)
ZIP codes
46401-46411
Area code219
FIPS code18-27000
GNIS feature ID2394863[1]
Interstates
U.S. Routes
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്തെ ഒരു നഗരമാണ് ഗാരി (/ɡɛəri//ɡɛəri/)25 മൈൽ (40 കി.മീ)

2010ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് പ്രകാരം ജനസംഖ്യ 80,294 ആയിരുന്ന[6] മിഷിഗൺ തടാകത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗാരി[7][8]ഇന്ത്യാന സംസ്ഥാനത്തെ ഏറ്റവും വലിയ ഒമ്പതാമത്തെ നഗരമാണ്.[9] വലിയ സ്റ്റീൽ മില്ലുകൾക്ക് പ്രശസ്തമായ ഇവിടെയാണ് ജാക്സൺ കുടുംബത്തിന്റെ ജന്മസ്ഥലം.

ശ്രദ്ധേയരായ വ്യക്തികൾ

[തിരുത്തുക]

ദ ജാക്സൺസ്

[തിരുത്തുക]
മൈക്കൽ ജാക്സന്റെ ഗാരിയിലെ ബാല്യകാല വസതി 2009-ലെ മരണശേഷം.

ആധുനിക സംഗീതത്തെ മാറ്റി മറിച്ച സംഗീത കുടുബമായ

ദ ജാക്സൺ 5 ന്റെ കുടുംബത്തിന്റെയും ജന്മസ്ഥലമാണ് ഗാരി.1950 ൽ ആണ്, ജോസഫും and കാതറീൻ ജാക്സണും ഈസ്റ്റ് ഷിക്കാഗൊയിൽ നിന്ന് ഗാരിയിലെ[10] 2300 ജാക്സൺ സ്ട്രീറ്റിലെ രണ്ടു മുറി വീട്ടിലേക്ക് താമസം മാറ്റിയത്. 1989-ൽ ജാക്സൺ സഹോദരങ്ങൾ 2300 ജാക്സൺ സ്ട്രീറ്റ് എന്ന പേരിൽ ആൽബം പുറത്തിറക്കിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 U.S. Geological Survey Geographic Names Information System: City of Gary
  2. "2014 Public Officials Directory". Lake County Board of Elections and Voter's Registration. Retrieved 2014-06-30.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; census-g001 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; FactFinder എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "American FactFinder - Results". US Bureau of the Census. Retrieved 2014-04-05.
  7. The South Shore Journal, 1.http://www.southshorejournal.org/index.php/issues/volume-1-2006/78-journals/vol-1-2006/117-alice-gray-dorothy-buell-and-naomi-svihla-preservationists-of-ogden-dunes Archived September 13, 2012, at the Wayback Machine.
  8. Smith, Stephanie. "The Historical Roots of The Nature Conservancy in the Northwest Indiana/Chicagoland Region: From Science to Preservation". South Shore Journal. Archived from the original on January 1, 2016. Retrieved 2015-11-22.
  9. Engel, Pamela (2013-06-20). "Gary, Indiana Is Deteriorating So Much That It May Cut Off Services To Nearly Half Of Its Land". Business Insider. Retrieved 2014-04-06.
  10. Jackson, Katherine; Rich Wiseman (1990). My Family, the Jacksons. St. Martin's Paperbacks. ISBN 0-312-92350-3.
"https://ml.wikipedia.org/w/index.php?title=ഗാരി,_ഇന്ത്യാന&oldid=3923253" എന്ന താളിൽനിന്ന് ശേഖരിച്ചത്