കാതറീൻ ജാക്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാതറീൻ ജാക്സൺ
ജനനം Kattie B. Screws
(1930-05-04) മേയ് 4, 1930 (വയസ്സ് 88)
Clayton, Alabama, U.S.
മതം യഹോവയുടെ സാക്ഷികൾ
കുട്ടി(കൾ) 10, See below
മാതാപിതാക്കൾ Martha Bridges (1907–1990)
Prince Albert Scruse (1907–1997)
ബന്ധുക്കൾ See ജാക്സൺ കുടുംബം

കാതറീൻ ജാക്സൺ (ജനനം കാറ്റി ബി. സ്ക്രൂസ്; മെയ് 4, 1930).പ്രശസ്തമായ ജാക്സൺ കുടുംബത്തിലെ തറവാട്ടമ്മയായ ഇവർ മൈക്കൽ ജാക്സൺ, ജാനറ്റ് ജാക്സൺ എന്നിവരുടെ മാതാവാണ്.1985-ൽ എസൻസ് മാഗസിൻ ഇവരെ ആ വർഷത്തെ അമ്മ എന്ന പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.[1][2]

അവലംബം[തിരുത്തുക]

  1. Taylor, Candace (20 June 2014). "Michael Jackson's Estate Buys in Calabasas for $10.75 Million". Retrieved 24 October 2016 – via Wall Street Journal. 
  2. David, Mark (27 March 2011). "Kathryn Jackson Takes Her Grandbabies to Calabasas". variety.com. Retrieved 24 October 2016. 
"https://ml.wikipedia.org/w/index.php?title=കാതറീൻ_ജാക്സൺ&oldid=2491956" എന്ന താളിൽനിന്നു ശേഖരിച്ചത്