സംവാദം:കാതറീൻ ജാക്സൺ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാസ്സീവ് വോയ്സ് ആവശ്യമുണ്ടോ? ജനനം എന്നു മലയാളം വിക്കിയിൽ ഉദ്ദേശിക്കുന്നത് ജനിച്ച തിയതി അല്ലേ. ? --Challiovsky Talkies ♫♫ 11:31, 5 മാർച്ച് 2017 (UTC)Reply[മറുപടി]

ജനനം എന്നുള്ളത് ഇവിടെ കുഴപ്പമുള്ളതായിട്ടു തോന്നുന്നില്ല. ഒരു ബ്രാക്കറ്റിനുളളിലായതിനാലും ജനിച്ച നാമം കൂടെ കൊടുത്തിട്ടുള്ളതിനാലും പ്രശനമുളളതായി തോന്നുന്നില്ല Akhiljaxxn (സംവാദം) 11:37, 5 മാർച്ച് 2017 (UTC)Reply[മറുപടി]

എന്താണ് ജനിച്ച നാമം? --Challiovsky Talkies ♫♫ 12:16, 5 മാർച്ച് 2017 (UTC)Reply[മറുപടി]

കാറ്റി ബി. സ്ക്രൂസ് Akhiljaxxn (സംവാദം) 13:09, 5 മാർച്ച് 2017 (UTC)Reply[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കാതറീൻ_ജാക്സൺ&oldid=2492001" എന്ന താളിൽനിന്ന് ശേഖരിച്ചത്