ഗവ. മോഡൽ എച്ച്.എസ്. ഫോർ ഗേൾസ് കൊല്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗവ. മോഡൽ എച്ച്.എസ്. ഫോർ ഗേൾസ് കൊല്ലം
ഗവ. മോഡൽ എച്ച്.എസ്. ഫോർ ഗേൾസ് കൊല്ലം
Govt model girls hs kollam.jpg
തരംഹൈസ്ക്കൂൾ
സ്ഥാപിതം1875
സ്ഥലംകൊല്ലം, കേരളം, ഇന്ത്യ ഇന്ത്യ
ക്യാമ്പസ്നഗരം

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് ഗവ. മോഡൽ എച്ച്.എസ്. ഫോർ ഗേൾസ് കൊല്ലം. 1875 ൽ സ്ഥാപിതമായ അതിപുരാതനമായ ഒരു വിദ്യാലയമാണിത്. കൊല്ലം നഗരത്തിലെ തേവള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എട്ട് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ ഏഴ് ഡിവിഷനുകളിലായി ഇരുനൂറോളം വിദ്യാർത്ഥിനികൾ പഠിക്കുന്നു. ഹെഡ്മിസ്ട്രസ്സ് ഉൾപ്പെടെ 11 അദ്ധ്യാപകരും 1 ക്ലർക്കും 3 ക്ലാസ്സ് ഫോർ ജീവനക്കാരും ഉണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ[തിരുത്തുക]