സബിത ബീഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അഡ്വ. സബിത ബീഗം
കൊല്ലം മേയർ
ഔദ്യോഗിക കാലം
2000–2004
പിൻഗാമിഎൻ. പദ്മലോചനൻ
വ്യക്തിഗത വിവരണം
ജനനംകൊല്ലം
വസതിതിരുമുല്ലവാരം,
കൊല്ലം
വിദ്യാഭ്യാസംഎം.എ, എൽഎൽ.ബി
ജോലിവക്കീൽ

അഡ്വ.സബിത ബീഗം കൊല്ലത്തെ ആദ്യത്തെ മേയറായിരുന്നു.അവർ സാമൂഹ്യ പ്രവർത്തകയും വക്കീലും രാഷ്ട്രീയക്കാരിയുമാണ്. ഇന്ത്യയിലെ പട്ടാണ കോപ്പറേഷനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാണ്.[1][2][3][4]

അവലംബം[തിരുത്തുക]

  1. "Page-49;" (PDF). THE KERALA STATE HUMAN RIGHTS COMMISSION - CONSTITUTION, POWERS, FUNCTIONS AND ACTIVITIES. ശേഖരിച്ചത് 5 ഒക്ടോബർ 2015.
  2. "Garbage piles up in Kollam city". The Hindu. ശേഖരിച്ചത് 5 ഒക്ടോബർ 2015.
  3. "Page-3; GOVERNMENT OF KERALA - Law (H) Department" (PDF). GOVERNMENT OF KERALA. ശേഖരിച്ചത് 5 ഒക്ടോബർ 2015.
  4. "Hattrick win for LDF in Kollam Corporation". TNIE. ശേഖരിച്ചത് 5 ഒക്ടോബർ 2015.
"https://ml.wikipedia.org/w/index.php?title=സബിത_ബീഗം&oldid=2773487" എന്ന താളിൽനിന്ന് ശേഖരിച്ചത്