ഗവ.കോളേജ് നിലമ്പൂർ
മലപ്പുറം ജില്ലയിലെ നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ 2018 ൽ പ്രവർത്തനം തുടങ്ങിയ കോളേജാണ് ഗവ.കോളേജ് നിലമ്പൂർ. അമരമ്പലം ഗ്രാമ പഞ്ചായത്തിലെ പൂക്കോട്ടും പാടത്താണ് കോളേജ് സ്ഥിതി ചെയ്യുന്നത്. ഇത് കാലിക്കറ്റ് സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജാണ്. നിലമ്പൂരുനിന്ന് 6 കിലോമീറ്റർ അകലെയാണ് ഈ കോളേജ് സ്ഥിതിചെയ്യുന്നത്.
കോഴ്സുകൾ[തിരുത്തുക]
- ബി.എ. മലയാളം. (കോംപ്ലിമെന്ററി: ജേണലിസം )
- ബി.കോം (ഫിനാൻസ്)