ഗണപതിനാരകം
ദൃശ്യരൂപം
| Citron Citrus medica | |
|---|---|
| മാതള നാരങ്ങ | |
| മാതളനാരങ്ങയുടെ പരിഛേദം | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | C. medica |
| Binomial name | |
| Citrus medica | |
പൂജ ആവശ്യങ്ങൾക്കും ഔഷധത്തിനും ഉപയോഗിക്കുന്നു. ദഹനം കൂട്ടാനും കൃമിയെ നശിപ്പിക്കാനും ഉപയോഗിക്കുന്നു.സ്തന വീക്കത്തിനു് വേരു` അരച്ചു പുരട്ടിയാൽ മതി. വിത്ത് മുളപ്പിച്ചും കമ്പ് നട്ടും തൈക്കളുണ്ടാക്കാം.
ചിത്രശാല
[തിരുത്തുക]- വിളഞ്ഞ ഗണപതിനാരകം
- പാകമാകാത്ത പച്ചഗണപതിനാരകം
- ഗണപതിനാരകവും ചെടിയും
അവലംബം
[തിരുത്തുക]- അലങ്കാര വൃക്ഷങ്ങൾ- ജി.എസ്. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്