Jump to content

ഖാലിദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖാലിദ്
ജനനം1930 ഒക്റ്റോബർ 10
മരണംഒക്ടോബർ 1, 1994(1994-10-01) (പ്രായം 63)
ദേശീയതഇന്ത്യൻ
തൊഴിൽനോവലിസ്റ്റ്
അറിയപ്പെടുന്നത്1988-ൽ നോവൽ രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്

പ്രമുഖനായ ഒരു മലയാള നോവലിസ്റ്റാണ് ഖാലിദ്.(10 ഒക്ടോബർ 1930 - 1 ഒക്ടോബർ 1994). 1988-ൽ നോവൽ രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.[1]

ജീവിതരേഖ

[തിരുത്തുക]

1930 ഒക്‌ടോബർ 10ന്‌ ജനനം. മധ്യപ്രദേശിലെ റായ്‌പ്പൂരിൽ ട്രാൻസ്‌പോർട്ട്‌ കമ്പനിയിലും വ്യാപാര ഏജൻസിയിലും പ്രവർത്തിച്ചു. 1994 ഒക്‌ടോബർ 1ന്‌ അന്തരിച്ചു.[2]

പ്രധാനകൃതികൾ

[തിരുത്തുക]
  1. പിതാവേ നിന്റെ കൂടെ,
  2. ഉദയസൂര്യനെതിരെ,
  3. തുറമുഖം,
  4. സിംഹം,
  5. ബനാറസി ബാബു,
  6. അടിമകൾ ഉടമകൾ,
  7. അല്ലാഹുവിന്റെ മക്കൾ.
  8. ഒരേ ദേശക്കാരായ ഞങ്ങൾ

പുരസ്കാരങ്ങൾ

[തിരുത്തുക]

1988 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് (ഒരേ ദേശക്കാരായ ഞങ്ങൾ)

അവലംബം

[തിരുത്തുക]
  1. "കേരള സാഹിത്യ അക്കാദമി" (PDF). Archived from the original on 2016-04-03. Retrieved 2024-10-30.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-04. Retrieved 2012-01-23.
"https://ml.wikipedia.org/w/index.php?title=ഖാലിദ്&oldid=4135989" എന്ന താളിൽനിന്ന് ശേഖരിച്ചത്