ഒരേ ദേശക്കാരായ ഞങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരേ ദേശക്കാരായ ഞങ്ങൾ
Cover
പുറംചട്ട
കർത്താവ്ഖാലിദ്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഗ്രീൻ ബുക്‌സ്‌
ഏടുകൾ279
ISBN81-8423-055-9

ഖാലിദ് എഴുതിയ നോവലാണ് ഒരേ ദേശക്കാരായ ഞങ്ങൾ. ഈ കൃതിക്ക് 1988-ലെ നോവൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-19.
"https://ml.wikipedia.org/w/index.php?title=ഒരേ_ദേശക്കാരായ_ഞങ്ങൾ&oldid=3627064" എന്ന താളിൽനിന്ന് ശേഖരിച്ചത്