കൾഗോവ ദേശീയോദ്യാനം

Coordinates: 29°04′50″S 147°02′07″E / 29.08056°S 147.03528°E / -29.08056; 147.03528
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൾഗോവ ദേശീയോദ്യാനം


New South Wales
Coolabah trees, renown in the national park
കൾഗോവ ദേശീയോദ്യാനം is located in New South Wales
കൾഗോവ ദേശീയോദ്യാനം
കൾഗോവ ദേശീയോദ്യാനം

നിർദ്ദേശാങ്കം29°04′50″S 147°02′07″E / 29.08056°S 147.03528°E / -29.08056; 147.03528
വിസ്തീർണ്ണം352.39 km2 (136.1 sq mi)[1]
Websiteകൾഗോവ ദേശീയോദ്യാനം

കിഴക്കൻ ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിന്റെ വടക്ക്-പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കൾഗോവ ദേശീയോദ്യാനംസിഡ്നിയിൽ നിന്നും വടക്കു-പടിഞ്ഞാറായി ഏകദേശം 660 കിലോമീറ്റർ അകലെയായി 35,239 ഹെക്റ്റർ സ്ഥലത്തായി ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു. 120 കിലോമീറ്റർ (390,000 അടി) അകലെയുള്ള ബ്ര്യുവരിനയാണ് ഏറ്റവും അടുത്തുള്ള പട്ടണം. ന്യൂ സൗത്ത് വെയിൽസും ക്യൂൻസ് ലാന്റും തമ്മിലുള്ള അതിർത്തിയുടെ ഭാഗമാണ് ദേശീയോദ്യാനത്തിന്റെ വടക്കൻ അതിർത്തിയെ നിർണ്ണയിക്കുന്നത്.

ഈ ദേശീയോദ്യാനത്തിലൂടെയാണ് കൾഗോവ നദി ഒഴുകുന്നത്.

ആകർഷണങ്ങൾ[തിരുത്തുക]

പ്രചോദനാത്മകമായ റിവർ റെഡ് ഗമ്മുകളും വിസ്തൃതമായ പ്രളയസമതലങ്ങളും ആസ്ത്രേലിയയിലെ ജനവാസമില്ലാത്ത പ്രദേശങ്ങളുടെ ബിബങ്ങളാണെന്ന് ഓർമ്മിപ്പിക്കുന്ന ലാന്റ്സ്ക്കേപ്പാണ്.  ഈ ദേശീയോദ്യാനത്തിന്റെ വളരെ വലിയ ഒരു ഭാഗത്ത് കൂളബ എന്ന പ്രാദേശികമായ വൃക്ഷം വ്യാപിച്ചിരിക്കുന്നു. വാസ്തവത്തിൽ കൾഗോവയിലെ കൂളബ മരങ്ങളുള്ള വനപ്രദേശങ്ങളുടെ അത്രയും വിസ്തൃതി ന്യൂ സൗത്ത് വെയിൽസിലെ മറ്റൊരു ദേശീയോദ്യാനത്തിനും  ഇല്ല.[2]

ഇതും കാണുക[തിരുത്തുക]

  • Protected areas of New South Wales

അവലംബം[തിരുത്തുക]

  1. "Culgoa National Park: Park management". Office of Environment & Heritage. Government of New South Wales. Retrieved 12 October 2014.
  2. "Culgoa National Park". Office of Environment & Heritage. Government of New South Wales. Retrieved 5 February 2013.
"https://ml.wikipedia.org/w/index.php?title=കൾഗോവ_ദേശീയോദ്യാനം&oldid=3463940" എന്ന താളിൽനിന്ന് ശേഖരിച്ചത്