കർപ്പൂരം (സുഗന്ധദ്രവ്യം)
ദൃശ്യരൂപം
| Names | |
|---|---|
| IUPAC names
1,7,7-trimethylbicyclo [2.2.1]heptan-2-one | |
| Other names
2-bornanone, 2-camphanone bornan-2-one, Formosa | |
| Identifiers | |
3D model (JSmol) |
|
| ChemSpider | |
| ECHA InfoCard | 100.000.860 |
PubChem CID |
|
| RTECS number |
|
CompTox Dashboard (EPA) |
|
| InChI | |
| SMILES | |
| Properties | |
| C10H16O | |
| Molar mass | 152.23 |
| Appearance | White or colorless crystals |
| സാന്ദ്രത | 0.990 (solid) |
| ദ്രവണാങ്കം | |
| ക്വഥനാങ്കം | 204 °C (477 K) |
| 0.12 g in 100 ml | |
| Solubility in chloroform | ~100 g in 100 ml |
| Chiral rotation [α]D | +44.1° |
| Hazards | |
| Occupational safety and health (OHS/OSH): | |
Main hazards |
flammable |
| NFPA 704 (fire diamond) | |
| Related compounds | |
| Related Ketones | Fenchone Thujone |
| Related compounds | Camphene Pinene Borneol Isoborneol Camphorsulfonic acid |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| |

പ്രത്യേകതരം രുചിയും ജ്വലനസ്വഭാവവുമുള്ള വെളുത്ത സുഗന്ധദ്രവ്യമാണ് കർപ്പൂരം. C10H16O എന്ന രാസസൂത്രമുള്ള ഇത് കർപ്പൂരമരത്തിൽനിന്നും , കൃത്രിമമായി ടർപ്പൻടൈൻ എണ്ണയിൽ നിന്നും ഉത്പാദിപ്പിക്കാറുണ്ട്. പ്രാചീനകാലം മുതൽ വീടുകളിലും ക്ഷേത്രങ്ങളിലും ദേവാരാധനയ്ക്ക് ഒരു വിശിഷ്ടവസ്തുവായി ഉപയോഗിച്ചുവരുന്നു. ഔഷധങ്ങൾക്കും ധാരാളം ഉപയോഗപ്പെടുത്താറുണ്ട്.
അവലംബം
[തിരുത്തുക]വർഗ്ഗങ്ങൾ:
- Articles without EBI source
- Articles without KEGG source
- Articles without UNII source
- Pages using Chembox with unknown parameters
- Articles with changed CASNo identifier
- Chembox and Drugbox articles with a broken CheMoBot template
- ECHA InfoCard ID from Wikidata
- Chembox image size set
- രസതന്ത്രം - അപൂർണ്ണലേഖനങ്ങൾ
- രാസവസ്തുക്കൾ
- സുഗന്ധവ്യഞ്ജനങ്ങൾ
