കർത്താർ സിംഗ് സരഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർത്താർ സിംഗ് സരഭ
Kartar Singh Sarabha.jpg
ജനനം 24 May 1896
സരഭ, ലുധിയാന, Punjab
മരണം 16 November 1915 (aged 19)
ലാഹോർ, ബ്രിട്ടീഷ് ഇന്ത്യ
സംഘടന Gadr Party
മതം സിക്ക്

പഞ്ചാബിലെ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു കർത്താർ സിംഗ് സരഭ. 1896 മേയ് 26നു പഞ്ചാബിലെ ലുധിയാന ജില്ലയിൽ സരഭ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. പതിനഞ്ചാം വയസിൽ തന്നെ ജോലി സമ്പാദിക്കുക എന ലക്ഷ്യത്തിൽ അമേരിക്കയിലെത്തിയ കരത്താർ സിംഗ് ലാലാ ഹർദയാലിനെ പരിചയപ്പെടുകയുണ്ടായി. ഇന്ത്യയിൽ ഗദ്ദർ പത്രം പഞാബിഭാഷയിൽ പുറത്തിറക്കിയത് കർതാർ സിംഗാണ്. ഒന്നാം ലോകമഹായുദ്ധകാലത്ത് വിപ്ലവത്തിനായി ഇന്ത്യയിലെത്തിയ കർത്താറിനെതിരെ ഒന്നാം ലാഹോർ ഗൂഡാലോചനേകസ് എന്ന് പ്രസിദ്ധമായ ഗൂഡാലോചന കുറ്റം ചുമത്തുകയും 1915 നവംബർ 16-ന് തൂക്കിലേറ്റുകയും ചെയ്തു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കർത്താർ_സിംഗ്_സരഭ&oldid=1921015" എന്ന താളിൽനിന്നു ശേഖരിച്ചത്