കൗഷ്യിംഗ്
Kaohsiung 高雄市 | |||
---|---|---|---|
Kaohsiung City | |||
| |||
ശബ്ദോത്പത്തി: Takao Prefecture | |||
Nickname(s): The Harbor City (Gangdu), The Maritime Capital, The Waterfront City | |||
![]() | |||
![]() Kaohsiung City shown within the Taiwan islands | |||
Coordinates: 22°38′N 120°16′E / 22.633°N 120.267°ECoordinates: 22°38′N 120°16′E / 22.633°N 120.267°E | |||
Country | ![]() | ||
Region | Southern Taiwan | ||
Seat | Lingya District and Fongshan District | ||
Districts | |||
Government | |||
• Mayor | Han Kuo-yu | ||
• Deputy Mayors | Lee Shu-chuan, Yeh Kuang-shih | ||
വിസ്തീർണ്ണം | |||
• Special municipality | 2,951.85 കി.മീ.2 (1,139.72 ച മൈ) | ||
• നഗരം | 363 കി.മീ.2(140 ച മൈ) | ||
പ്രദേശത്തിന്റെ റാങ്ക് | 4 out of 22 | ||
ഉയരം | 9 മീ(30 അടി) | ||
ജനസംഖ്യ (2018)[3] | |||
• Special municipality | 27,73,093 | ||
• റാങ്ക് | 3 out of 22 | ||
• ജനസാന്ദ്രത | 940/കി.മീ.2(2,400/ച മൈ) | ||
• നഗരപ്രദേശം | 25,55,000 | ||
• നഗര സാന്ദ്രത | 7,000/കി.മീ.2(18,000/ച മൈ) | ||
സമയമേഖല | UTC+8 (National Standard Time) | ||
Postal code | 800–852 | ||
Area code(s) | (0)7 | ||
ISO 3166 കോഡ് | TW–KHH | ||
Flower | Chinese hibiscus (Hibiscus rosa-sinensis) | ||
Tree | Cotton Tree (Bombax ceiba) | ||
വെബ്സൈറ്റ് | www.kcg.gov.tw/EN (in English) |
Kaohsiung City | |||||||||||||||||||||||||||||||||||
![]() "Kaohsiung" in Chinese characters | |||||||||||||||||||||||||||||||||||
Chinese name | |||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Chinese | 高雄市 | ||||||||||||||||||||||||||||||||||
Literal meaning | Japanese transcription of an old Siraya name | ||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||
Japanese name | |||||||||||||||||||||||||||||||||||
Kanji | 高雄市 | ||||||||||||||||||||||||||||||||||
Kana | たかおし | ||||||||||||||||||||||||||||||||||
|
തെക്കൻ തായ്‌വാനിലെ ഒരു തീരപ്രദേശ പട്ടണമാണ് കൗഷ്യിംഗ്. 2952 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള, ഔദ്യോഗികമായി ഒരു പ്രത്യേക നഗരസഭ ആണിത്, ഇത് തീര നഗര കേന്ദ്രം മുതൽ ഗ്രാമീണ യുഷാൻ നിരകൾ വരെ നീണ്ടുകിടക്കുന്നു. 2.77 ദശലക്ഷം ജനങ്ങളുള്ള ഈ പ്രദേശം, തായ്‌വാനിലെ മൂന്നാമത്തെ ജനനിബിഡമായ ഭരണ പ്രദേശവും രണ്ടാമത്തെ വലിയ ആസ്ഥാന നഗരവുമാണ്.
പതിനേഴാം നൂറ്റാണ്ടിൽ സ്ഥാപിതമായതിനുശേഷം, തെക്കൻ തായ്‌വാനിലെ, ഒരു ചെറിയ വ്യാപാര ഗ്രാമത്തിൽ നിന്നും വലിയ വലിയ രാഷ്ട്രീയ സാമ്പത്തിക കേന്ദ്രമായി കൗഷ്യിംഗ് മാറി. ഇന്നത്തെ ഇവിടുത്തെ പ്രധാന വ്യവസായങ്ങളിൽ ഇതിൽ നിർമ്മാണം, ഉരുക്ക് നിർമ്മാണം എണ്ണ ശുദ്ധീകരണം, ചരക്ക് കടത്തൽ, കപ്പൽ നിർമ്മാണം, തുടങ്ങിയവയാണ്. ഏറ്റവും തിരക്കേറിയതും വലുതുമാണ് കൗഷ്യിംഗ് തുറമുഖം. കൗഷ്യിംഗ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ എണ്ണം കൊണ്ട് രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളം ആണ്. മറ്റ് പ്രധാന നഗരങ്ങളുമായി ആയി അതിവേഗ, പരമ്പരാഗത തീവണ്ടി സൗകര്യങ്ങളോടൊപ്പം ധാരാളം ദേശീയ പാതകളും ഉണ്ട്. റിപ്പബ്ലിക്ക് ഓഫ് ചൈന നാവികസേനയുടെ മുഖ്യ കാര്യാലയവും നാവിക വിദ്യാലയവും ഇവിടെയാണ്. ഈയടുത്തകാലത്തായി ഉണ്ടാക്കിയ പിയർ ടു കായിക കേന്ദ്രം, കൗഷ്യിംഗ്ൻറ ദേശീയ കായിക-സംഗീത കേന്ദ്രം തുടങ്ങിയവ പട്ടണത്തിലെ വിനോദസഞ്ചാരം സാംസ്കാരിക വ്യവസായത്തെയും അഭിവൃദ്ധിക്കായി ഉണ്ടാക്കിയതാണ്.
അവലംബം[തിരുത്തുക]
- ↑ 《中華民國統計資訊網》縣市重要統計指標查詢系統網. Statdb.dgbas.gov.tw (ഭാഷ: പരമ്പരാഗത ചൈനീസ്). മൂലതാളിൽ നിന്നും 2016-06-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 June 2016.
- ↑ 2.0 2.1 "Demographia World Urban Areas PDF (April 2018)" (PDF). Demographia. ശേഖരിച്ചത് 2016-06-06.
- ↑ 高雄市政府主計處全球資訊網 – 首頁. dbaskmg.kcg.gov.tw (ഭാഷ: Chinese (Taiwan)). മൂലതാളിൽ നിന്നും 2016-05-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-09-09.
Kaohsiung എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
Geographic data related to കൗഷ്യിംഗ് at OpenStreetMap