ക്വീൻ (ബട്ടർഫ്ലൈ)
Jump to navigation
Jump to search
Queen | |
---|---|
D. g. berenice, male | |
Both on Grand Cayman[1] | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
Tribe: | |
ജനുസ്സ്: | |
വർഗ്ഗം: | D. gilippus
|
ശാസ്ത്രീയ നാമം | |
Danaus gilippus (Cramer, [1775]) |
ക്വീൻ (ബട്ടർഫ്ലൈ) (Danaus gilippus) രോമപാദ ചിത്രശലഭ (Nymphalidae) കുടുംബത്തിലെ തെക്കുവടക്കേ അമേരിക്കയുടെ 70-88 മില്ലീമീറ്റർ (2.8-3.5 ഇഞ്ച്) ചിറകു വിസ്താരമുള്ള ചിത്രശലഭമാണ്.[3] ഇതിന്റെ കറുപ്പു ബോർഡറുകളുള്ള ചിറകുകൾക്ക് ഓറഞ്ച് നിറമായിരിക്കും. പുറകുവശത്തെ ചിറകിന്റെ ഉപരിതലത്തിൽ പരുപരുത്ത ചെറിയ വെളുത്ത പുള്ളികളും കാണപ്പെടുന്നു. ഡോർസൽ ഉപരിതലത്തിൽ വളരെ സാമ്യമുള്ള ചുവപ്പു വെൻട്രൽചിറകുകൾ കാണപ്പെടുന്നു. വെൻട്രൽ ഹിൻഡ് വിങ്സിൽ കറുത്ത അരികുകളിൽ കറുത്ത സിരകളും ചെറിയ വെളുത്ത പാടുകളും കാണുന്നു. ആൺശലഭങ്ങൾക്ക് കറുത്ത ആൻഡ്രൊകോണിയൽ സെന്റ് അടയാളങ്ങളും ഡോർസൽ ഹിൻഡ് വിങ്സിൽ കാണപ്പെടുന്നു.[4]
അവലംബം[തിരുത്തുക]
- ↑ R. R. Askew and P. A. van B. Stafford, Butterflies of the Cayman Islands (Apollo Books, Stenstrup 2008) ISBN 978-87-88757-85-9, pp. 27-35
- ↑ Opler, P. A.; A. D. Warren (2002). "Danaus gilippus". ശേഖരിച്ചത് 12 July 2013.
- ↑ Scott, James A. (1997). The Butterflies of North America. Stanford, California: Stanford University Press. pp. 228–232.
- ↑ Howe, William H. (1975). The Butterflies of North America. Garden City, New York: Doubleday & Company, Inc. pp. 75–77.
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
- Queen butterfly movies (Tree of Life)
![]() |
വിക്കിമീഡിയ കോമൺസിലെ Danaus gilippus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |