ക്വില മുബാറക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


അകത്തുനിന്നുമുള്ള കാഴ്ച

പഞ്ചാബിലെ ബഠിംഡ നഗരത്തിന്റെ മധ്യഭാഗത്തുള്ള ഒരു ചരിത്രസ്മാരകമാണ് ക്വില മുബാറക് (Qila Mubarak).(പഞ്ചാബി: ਕ਼ਿਲਾ ਮੁਬਾਰਕ, ഹിന്ദി: क़िला मुबारक, ഉർദു: قلعہ مبارک), AD 90-110 മുതൽ തന്നെ ഈ നഗരം ഇതിന്റെ ഇപ്പോഴുള്ള സ്ഥാനത്തുതന്നെ നിലനിന്നിരുന്നു. ആദ്യമായി ദില്ലി ഭരിച്ച സ്ത്രീയായ റസിയ സുൽത്താന തോൽപ്പിക്കപ്പെട്ടതിനുശേഷം തടവിൽ കിടന്നത് ക്വില മുബാറക്കിലാണ്. ഇതിന്റെ ഭിത്തിയിലെ ഇഷ്ടികകൾ കുശാന കാലത്തോളം പഴക്കമുള്ളതാണ്.

ബാബർ ആദ്യമായി ഇന്ത്യയിലേക്കു കടന്നുവന്നപ്പോൾ കൊണ്ടുവന്ന പീരങ്കികളിൽ നാലെണ്ണം ഇവിടെ കാണാം.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്വില_മുബാറക്&oldid=2725943" എന്ന താളിൽനിന്ന് ശേഖരിച്ചത്