ക്വാങ്കോ നദി
ദൃശ്യരൂപം
Kwango River | |
---|---|
മറ്റ് പേര് (കൾ) | Rio Cuango |
Country | Angola, Democratic Republic of Congo |
Physical characteristics | |
പ്രധാന സ്രോതസ്സ് | Alto Chicapa Angola, Angola 1,647 ft (502 m) |
നദീമുഖം | At Bandundu into Kasai River in Congo River basin 3°14.666′S 17°22.416′E / 3.244433°S 17.373600°E |
നീളം | 1,100 mi (1,800 km) |
Discharge |
|
നദീതട പ്രത്യേകതകൾ | |
River system | Cuango |
നദീതട വിസ്തൃതി | 101,700 sq mi (263,000 km2) |
അംഗോളയുടെയും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെയും ഒരു അതിർത്തി നദിയാണ് ക്വാങ്കോ (പോർച്ചുഗീസ്: Rio Cuango). കോംഗോ നദീതടത്തിലെ കസായ് നദിയുടെ ഇടത് കരയിലെ ഏറ്റവും വലിയ ഉപനദിയാണിത്.[1][2]
References
[തിരുത്തുക]- ↑ "Kwango River". Encyclopædia Britannica. Retrieved 24 January 2011.
- ↑ "Kwango". The Free Dictionary by Farlex of The Great Soviet Encyclopedia. Retrieved 24 January 2011.