ക്വാങ്കോ നദി
ദൃശ്യരൂപം
(Kwango River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Kwango River | |
|---|---|
Tazua Falls on Kwango River in Angola | |
NASA Satellite map showing Kwango River entering Kasai River | |
| മറ്റ് പേര് (കൾ) | Rio Cuango |
| Country | Angola, Democratic Republic of Congo |
| Physical characteristics | |
| പ്രധാന സ്രോതസ്സ് | Alto Chicapa Angola, Angola 1,647 അടി (502 മീ) |
| നദീമുഖം | At Bandundu into Kasai River in Congo River basin 3°14.666′S 17°22.416′E / 3.244433°S 17.373600°E |
| നീളം | 1,100 മൈ (1,800 കി.മീ) |
| Discharge |
|
| നദീതട പ്രത്യേകതകൾ | |
| River system | Cuango |
| നദീതട വിസ്തൃതി | 101,700 ച മൈ ([convert: unknown unit]) |
അംഗോളയുടെയും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെയും ഒരു അതിർത്തി നദിയാണ് ക്വാങ്കോ (പോർച്ചുഗീസ്: Rio Cuango). കോംഗോ നദീതടത്തിലെ കസായ് നദിയുടെ ഇടത് കരയിലെ ഏറ്റവും വലിയ ഉപനദിയാണിത്.[1][2]
References
[തിരുത്തുക]- ↑ "Kwango River". Encyclopædia Britannica. Retrieved 24 January 2011.
- ↑ "Kwango". The Free Dictionary by Farlex of The Great Soviet Encyclopedia. Retrieved 24 January 2011.