Jump to content

ക്ലിഫ് റോബർട്‌സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലിഫ് റോബർട്‌സൺ
Cliff Robertson
1981-ലെ ചിത്രം
ജനനം
ക്ലിഫോർഡ് പാർക്കർ റോബർട്‌സൺ

September 9, 1923
മരണംസെപ്റ്റംബർ 10, 2011(2011-09-10) (പ്രായം 88)
തൊഴിൽഅഭിനേതാവ്
സജീവ കാലം1943–2011
ജീവിതപങ്കാളി(കൾ)
(m. 1957⁠–⁠1959)
(divorced); 1 child - daughter Stephanie Robertson (b. 1958)
(m. 1966⁠–⁠1986)
(divorced); 1 child - daughter Heather Merrill (deceased 1989)
വെബ്സൈറ്റ്Official website

ഓസ്‌കർ പുരസ്‌കാരം നേടിയ ഒരു ഹോളിവുഡ് നടനാണ് ക്ലിഫ് റോബർട്‌സൺ (സെപ്റ്റംബർ 9, 1923 – സെപ്റ്റംബർ 10, 2011). തെരുവ് നാടകങ്ങളിലൂടെയാണ് ക്ലിഫ് അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്.

ചാർളി എന്ന ചിത്രത്തിലെ അഭിനയത്തിന് 1968-ൽ ഓസ്‌കർ പുരസ്‌കാരവും[1] ദ ഗെയിം എന്ന ടെലിവിഷൻ പരിപാടിയിലൂടെ എമ്മി പുരസ്‌കാരവും നേടി[2]. 2007-ൽ പുറത്തിറങ്ങിയ സ്‌പൈഡർ മാൻ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്ലിഫ്_റോബർട്‌സൺ&oldid=3502042" എന്ന താളിൽനിന്ന് ശേഖരിച്ചത്