ക്ലമൈഡോമൊനാസ് ഡിസോണി വാർ മൈക്രാ
ദൃശ്യരൂപം
| Chlamydomonas deasonii var. micro | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | C. deasonii |
| Binomial name | |
| Chlamydomonas deasonii var. micro var. micro Ray and Thomas var. nov. | |
കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഒരിനം ആൽഗയാണ് ക്ലമൈഡോമൊനാസ് ഡിസോണി വാർ മൈക്രാ (ശാസ്ത്രീയനാമം: Chlamydomonas deasonii var. micro). പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ബോട്ടണി വിഭാഗം അധ്യാപകൻ ബിനോയ് ടി. തോമസ് നടത്തിയ ഗവേഷണത്തിലാണു മണ്ണിൽ നിന്നും ഇവയെ കണ്ടത്തിയത്.[1][2]
അവലംബം
[തിരുത്തുക]- ↑ "Ecology and Diversity of Green-algae of Tropical Oxic Dystrustepts Soils in Relation to Different Soil Parameters and Vegetation". സയൻസ് അലർട്ട്. Retrieved 2013 സെപ്റ്റംബർ 8.
{{cite news}}: Check date values in:|accessdate=(help) - ↑ "Department-Botany". കതോലിക്കേറ്റ് കോളേജ്. Archived from the original on 2013-08-26. Retrieved 2013 സെപ്റ്റംബർ 8.
{{cite news}}: Check date values in:|accessdate=(help)