ക്രിസ് ഗാർഡ്നർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്രിസ് ഗാർഡ്നർ
Chrisgardner.jpg
2007 ഓഗസ്റ്റിൽ ക്രിസ് ഗാർഡ്നർ
ജനനം (1954-02-09) ഫെബ്രുവരി 9, 1954 (65 വയസ്സ്)
Milwaukee, Wisconsin
തൊഴിൽFounder & CEO of Gardner Rich & Co

ഒരു അമേരിക്കൻ ഓഹരി നിക്ഷേപകനും ഓഹരി ദല്ലാളും സ്വന്തം അത്മകഥ എഴുതിയ ഗ്രന്ഥകാരനുമാണ് ക്രിസ്റ്റഫർ പോൾ ക്രിസ് ഗാർഡ്നെർ (ജനനം: 1954 ഫെബ്രുവരി 9). വ്യവസായി ,മോട്ടിവേഷൻ സ്പീകേർ , എഴുത്ത്കാരൻ , മനുഷ്യസ്നേഹി എന്നീ നിലകളിലും പ്രശസ്തൻ ആണ്. തൻറെ ചെറിയ മകനോടോന്നിച്ച് താമസിക്കാൻ വീടില്ലാതെ 1980കളിൽ അദ്ദേഹം അനുഭാവിച്ച യാതനകൾ ദി പെർസ്യുട്ട് ഓഫ് ഹാപ്പിനസ് (the pursuit of happyness , മെയ്‌ 2006 ) എന്ന ആത്മകഥപുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.ഇതേ പേരിൽ തന്നെ തന്നെ ഈ പുസ്തകം ചലച്ചിത്രം ആയിട്ടുണ്ട് .അതിൽ ക്രിസ് ഗാർഡ്നെർ അതിൽ അമേരിക്കൻ നടൻ വിൽ സ്മിത്ത് ആണ് അഭിനയിച്ചത് . ഒരു ചെറിയ രംഗത്തിൽ ക്രിസ് ഗാർഡ്നെറും ആ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.[1][2]

അവലംബം[തിരുത്തുക]

  1. "From sleeping on the streets to Wall Street". edition.cnn.com.
  2. "'Happyness' for sale". money.cnn.com.
"https://ml.wikipedia.org/w/index.php?title=ക്രിസ്_ഗാർഡ്നർ&oldid=2781349" എന്ന താളിൽനിന്നു ശേഖരിച്ചത്