Jump to content

ക്രിസ്റ്റിൻ ആംസ്‌ട്രോങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kristin Armstrong
Personal information
Full nameKristin Armstrong
Born (1973-08-11) ഓഗസ്റ്റ് 11, 1973  (51 വയസ്സ്)
Memphis, Tennessee, U.S.
Height5 ft 8 in (1.73 m)
Weight128 lb (58 kg)
Team information
Current teamExergy TWENTY12
DisciplineRoad
Rider typeAll-rounder
Professional team(s)
2001–2005T-Mobile Women
2006–2007Team Lipton
2008–2009Cervélo Lifeforce Pro Cycling Team
2011Peanut Butter & Co. Team TWENTY12
2012Exergy TWENTY12
2015Twenty16 presented by Sho-Air
Major wins
One-day races
Olympic individual time trial (2008, 2012, 2016)
World Time Trial Champion (2006, 2009)
Pan American Continental Time Trial Champion (2005)
National Road Race Champion (2004)
National Time Trial Champion (2005, 2006, 2007, 2015)
Nature Valley Grand Prix (2006, 2007, 2008)
USA Pro Challenge (2015)
Infobox last updated on
August 1, 2012

അമേരിക്കൻ വനിതാ സൈക്ലിങ് താരമാണ് ക്രിസ്റ്റിൻ ആംസ്‌ട്രോങ്ങ്(ജ: ഓഗസ്റ്റ് 11, 1973).മൂന്നാം ഒളിമ്പിക് സ്വർണമാണ് ക്രിസ്റ്റിൻ സ്വന്തം പേരിൽ കുറിച്ചത്. തന്റെ നാല്പത്തിമൂന്നാം വയസ്സിൽ ടൈം ട്രയൽ വിഭാഗത്തിൽ ഒന്നാമതെത്തിയാണ് ക്രിസ്റ്റിൻ ഹാട്രിക് തികച്ചത്.2008 ൽ ബെയ്ജിങ്ങിലാണ് ഈയിനത്തിൽ അവർ ആദ്യം സ്വർണം സ്വന്തമാക്കുന്നത്. 2012-ലെ ലണ്ടൻ ഒളിമ്പിക്സിൽ സ്വർണം നിലനിർത്തിയിരുന്നു.

കൂടുതൽ വിവരങ്ങൾക്ക്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]