ക്രാങ്ക് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്രാങ്ക്
സംവിധാനംമാർക്ക് നെവൽഡൈൻ
ബ്രയാൻ ടെയ്ലർ
നിർമ്മാണംമൈക്കൽ ഡേവിസ്
ടോം റോസെൻബർഗ്
മൈക്കൽ ഒഹോവൻ
ഗാരി ലുഷെസി
ഡേവിഡ് റൂബിൻ
സ്കിപ് വില്യംസൺ
റിച്ചാർഡ് എസ്. റൈറ്റ്
രചനമാർക്ക് നെവൽഡൈൻ
ബ്രയൻ ടെയ്‌ലർ
അഭിനേതാക്കൾജെയ്സൺ സ്റ്റെയ്‌തം
ആമി സ്മാർട്ട്
എഫ്രൻ റമിറെസ്
ഡ്വൈറ്റ് യോകം
സംഗീതംപോൾ ഹേസ്ലിങർ
ഛായാഗ്രഹണംആഡം ബിഡിൽ
ചിത്രസംയോജനംബ്രയൻ ബെർഡൻ
വിതരണംയുണൈറ്റഡ് സ്റ്റേറ്റ്സ്:
ലയൺസ് ഗേറ്റ് ചലച്ചിത്രങ്ങൾ
യുണൈറ്റഡ് കിങ്ഡം:
യൂണിവേഴ്സൽ സ്റ്റുഡിയോസ്
റിലീസിങ് തീയതിസെപ്റ്റംബർ 1, 2006
ഭാഷഇംഗ്ലീഷ്
ബജറ്റ്$12,000,000
സമയദൈർഘ്യം87 മിനിറ്റ്
ആകെ$39,242,841

2006-ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് ക്രാങ്ക്. മാർക്ക് നെവെൽഡൈനും ബ്രയാൻ ടെയ്ലറും ചേർന്നാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ജെയ്സൺ സ്റ്റെയ്‌തം, ആമി സ്മാർട്ട്, എഫ്രൻ റമിറെസ്, ഡ്വൈറ്റ് യോകം തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2006 സെപ്റ്റംബർ 1-ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ 2,515 തീയേറ്ററുകളിൽ ചിത്രം പുറത്തിറങ്ങി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ക്രാങ്ക്_(ചലച്ചിത്രം)&oldid=1697256" എന്ന താളിൽനിന്ന് ശേഖരിച്ചത്