ക്രയോലോഫോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രയോലോഫോസോറസ്
Temporal range: തുടക ജുറാസ്സിക്‌, 188 Ma
Cryolophosauru Japan.jpg
Reconstruction of the skeleton
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: Animalia
Phylum: Chordata
Clade: Dinosauria
Order: Saurischia
Suborder: Theropoda
Genus: ക്രയോലോഫോസോറസ്
Hammer & Hickerson, 1994
Species: C. ellioti
Hammer & Hickerson, 1994
ശാസ്ത്രീയ നാമം
Cryolophosaurus ellioti

തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന വലിയ ഒരിനം ദിനോസർ ആണ് ക്രയോലോഫോസോറസ്. പേരിന്റെ അർഥം തണുത്ത ശിഖ ഉള്ള പല്ലി എന്നാണ്. ഇവ തുടക്ക ജുറാസ്സിക് കാലത്ത് ഉള്ള ദിനോസർ ആയിരുന്നു. ഇവ ജീവിച്ചിരുന്നത് അന്റാർട്ടിക്കയിൽ ആണ് .[1] അന്റാർട്ടിക്കയിൽ നിന്നും കിട്ടുന്ന ആദ്യ മാംസഭോജി ആയ ദിനോസർ കൂടെ ആണ് ക്രയോലോഫോസോറസ്.

ഹോലോ ടൈപ്പ്[തിരുത്തുക]

(FMNH PR1821) ഹോലോ ടൈപ്പ് ഫോസ്സിൽ ആയി കിട്ടിയിട്ടുള്ളത് പ്രായപൂർത്തി ആകാത്ത ഒരെണ്ണം ആണ് . ഇതിനു ഏകദേശം 21 അടി നീളവും 465 കിലോ ഭാരവും കണക്കാക്കിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Hammer, W. R.; Hickerson, W. J. (1994). "A crested theropod dinosaur from Antarctica". Science 264 (5160): 828–830. PMID 17794724. ഡി.ഒ.ഐ.:10.1126/science.264.5160.828.  Unknown parameter |coauthors= ignored (സഹായം)
"https://ml.wikipedia.org/w/index.php?title=ക്രയോലോഫോസോറസ്&oldid=1916067" എന്ന താളിൽനിന്നു ശേഖരിച്ചത്