ട്രിനിസോറാ
ദൃശ്യരൂപം
| ട്രിനിസോറാ Temporal range: Late Cretaceous, | |
|---|---|
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Clade: | Dinosauria |
| Order: | †Ornithischia |
| Suborder: | †Ornithopoda |
| Genus: | †Trinisaura Coria et al., 2013 |
| Type species | |
| †Trinisaura santamartaensis Coria et al., 2013 | |
ഓർനിത്തോപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ട്രിനിസോറാ. അന്റാർട്ടിക്കയിലെ ജെയിംസ് റോസ് ദീപിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത്. ഒരേ ഒരു സ്പെസിമെൻ മാത്രമേ ഇത് വരെ കണ്ടെത്തിയിടുള്ളൂ. 2008-ൽ കണ്ടെത്തിയ ഇവയുടെ വർഗികരണം നടന്നത് 2013-ൽ ആണ് . ഫോസ്സിൽ ആയി ലഭിച്ചിടുള്ളത് തല ഇല്ലാത്ത ഭാഗികമായ ഒരു അസ്ഥികൂടം ആണ്.[1]