ക്യുറെഡ്
ദൃശ്യരൂപം
യു.ആർ.എൽ. | Ecured.cu |
---|---|
മുദ്രാവാക്യം | Conocimiento con todos y para todos (ഇംഗ്ലീഷ്: Knowledge with all and for all) |
രജിസ്ട്രേഷൻ | ഐച്ഛികം |
ലഭ്യമായ ഭാഷകൾ | സ്പാനിഷ് |
തുടങ്ങിയ തീയതി | ഡിസംബർ 13, 2010[1] |
അലക്സ റാങ്ക് | 30,900[2] |
EcuRed ക്യൂബയിൽ നിന്നും പുറത്തിറക്കുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശമാണ്.2010 ഡിസംബർ 13നാണ് ഇത് സ്ഥാപിതമായത്.60,000 ത്തിലേറേ ലേഖനങ്ങൾ ഇതിലുണ്ട്.സാമ്രാജ്യത്വത്തിനെതിരായ ഒരു കാഴ്ച്ചപ്പാട് എന്ന നിലയിലാണ് ഇത് ആരംഭിക്കുന്നത്.[3]സ്പാനിഷ് ഭാഷയിൽ Ecu എന്നാൽ ക്യൂബൻ എൻസൈക്ലോപീഡിയ എന്നും Red എന്നാൽ വെബ്(web)എന്നുമാണ് അർഥം.
തിരുത്തലുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.ക്യൂബയിലെ കമ്യൂണിസ്റ്റ് യൂത്ത് യൂണിയന്റെ ഭാഗമായ യൂത്ത് കമ്പ്യൂട്ടർ ക്ലബ്ബിനാണ് ഇതിന്റെ പ്രവർത്തന ചുമതല.[4]
അവലംബം
[തിരുത്തുക]- ↑ "Nace la Wikipedia cubana". larepublica.pe. 2010-12-13.
- ↑ "Ecured.cu - Traffic statistics". lexa Internet, Inc. Archived from the original on 2010-12-19. Retrieved 24 April 2011.
- ↑ "Cuba launches its own online encyclopedia". cnn.com. സി.എൻ.എൻ. 2010-12-14.
- ↑ Tong, Xiong (2010-12-15). "Cuba launches Wikipedia-style online encyclopedia". Xinhua. Retrieved 2010-12-15.