ക്യുറെഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(EcuRed എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
EcuRed
ഔദ്യോഗിക ലോഗോ
യു.ആർ.എൽ.Ecured.cu
മുദ്രാവാക്യംConocimiento con todos y para todos
(ഇംഗ്ലീഷ്: Knowledge with all and for all)
രജിസ്ട്രേഷൻഐച്ഛികം
ലഭ്യമായ ഭാഷകൾസ്പാനിഷ്
തുടങ്ങിയ തീയതിഡിസംബർ 13, 2010[1]
അലക്സ റാങ്ക്Increase 30,900[2]

EcuRed ക്യൂബയിൽ നിന്നും പുറത്തിറക്കുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശമാണ്.2010 ഡിസംബർ 13നാണ്‌ ഇത് സ്ഥാപിതമായത്.60,000 ത്തിലേറേ ലേഖനങ്ങൾ ഇതിലുണ്ട്.സാമ്രാജ്യത്വത്തിനെതിരായ ഒരു കാഴ്ച്ചപ്പാട് എന്ന നിലയിലാണ് ഇത് ആരംഭിക്കുന്നത്.[3]സ്പാനിഷ് ഭാഷയിൽ Ecu എന്നാൽ ക്യൂബൻ എൻസൈക്ലോപീഡിയ എന്നും Red എന്നാൽ വെബ്(web)എന്നുമാണ് അർഥം.

തിരുത്തലുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.ക്യൂബയിലെ കമ്യൂണിസ്റ്റ് യൂത്ത് യൂണിയന്റെ ഭാഗമായ യൂത്ത് കമ്പ്യൂട്ടർ ക്ലബ്ബിനാണ് ഇതിന്റെ പ്രവർത്തന ചുമതല.[4]

അവലംബം[തിരുത്തുക]

  1. "Nace la Wikipedia cubana". larepublica.pe. 2010-12-13.
  2. "Ecured.cu - Traffic statistics". lexa Internet, Inc. Archived from the original on 2010-12-19. Retrieved 24 April 2011.
  3. "Cuba launches its own online encyclopedia". cnn.com. സി.എൻ.എൻ. 2010-12-14.
  4. Tong, Xiong (2010-12-15). "Cuba launches Wikipedia-style online encyclopedia". Xinhua. Retrieved 2010-12-15.
"https://ml.wikipedia.org/w/index.php?title=ക്യുറെഡ്&oldid=3775761" എന്ന താളിൽനിന്ന് ശേഖരിച്ചത്