കോൺകോഡ്, ന്യൂ ഹാംഷെയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോൺകോർഡ്, ന്യൂ ഹാംഷെയർ
The New Hampshire State House as seen from Eagle Square
The New Hampshire State House as seen from Eagle Square
പതാക കോൺകോർഡ്, ന്യൂ ഹാംഷെയർ
Flag
Official seal of കോൺകോർഡ്, ന്യൂ ഹാംഷെയർ
Seal
Location in Merrimack County, New Hampshire
Location in Merrimack County, New Hampshire
Country United States
State New Hampshire
County Merrimack
Incorporated 1734[1]:147
Government
 • Mayor Jim Bouley
 • City Manager Thomas J. Aspell, Jr.
 • City Council Brent Todd
Allan Herschlag
Jennifer Kretovic
Byron Champlin
Robert Werner
Linda Kenison
Keith Nyhan
Gail Matson
Candace C.W. Bouchard
Dan St. Hilaire
Mark Coen
Amanda Grady Sexton
Fred Keach
Steve Shurtleff
Area
 • Total [.5
 • Land 64.2 ച മൈ (166.4 കി.മീ.2)
 • Water 3.2 ച മൈ (8.4 കി.മീ.2)  4.79%
Elevation 288 അടി (88 മീ)
Population (2010)[2]
 • Total 42,695
 • Estimate (2015)[3] 42,620
 • Density 663/ച മൈ (256.1/കി.മീ.2)
Time zone Eastern (UTC−5)
 • Summer (DST) Eastern (UTC−4)
ഏരിയ കോഡ് 603
FIPS code 33-14200
GNIS feature ID 0873303
വെബ്‌സൈറ്റ് www.concordnh.gov

കോൺകോഡ് /ˈkɒŋ.kərd/ യു.എസ്. സംസ്ഥാനമായ ന്യൂ ഹാംഷെയറിൻറെ തലസ്ഥാനവും മെരിമാക്ക് കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 42,695 ആണ്.

കോൺകോഡ് പട്ടണത്തിൽ പിനാകുക്ക്, ഈസ്റ്റ് കോൺകോഡ്, വെസ്റ്റ് കോൺകോഡ് എന്നീ വില്ലേജുകൾ കൂടി ഉൾപ്പെടുന്നു. യൂണിവേഴ്സിറ്റി ഓഫ് ന്യൂ ഹാംഷെയർ സ്കൂൾ ഓഫ് ലാ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

ഇന്ന് കോൺകോഡ് എന്നറിയപ്പെടുന്ന മേഖലയിൽ ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പു തന്നെ അബെനാകി നേറ്റീവ് ഇന്ത്യക്കാർ താമസിച്ചു വന്നിരുന്നു. ഇവരെ ഗോത്രം പെന്നകുക്കുകൾ എന്നു പൊതുവായി അറിയപ്പെട്ടിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

കോൺകോഡ് സ്ഥിതി ചെയ്യുന്ന അക്ഷാശ രേഖാംശങ്ങൾ 43°12′24″N 71°32′17″W (43.2070, −71.5371) ആണ് യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിൻറെ ആകെയുള്ള വിസ്തൃതി 67.5 സ്ക്വയർ മൈലാണ് (174.8 km2).

അവലംബം[തിരുത്തുക]

  1. Lyford, James; Amos Hadley; Howard F. Hill; Benjamin A. Kimball; Lyman D. Stevens; John M. Mitchell (1903). History of Concord, N.H. (PDF). Concord, N.H.: The Rumford Press. 
  2. "American FactFinder". United States Census Bureau. ശേഖരിച്ചത് 2014-11-04. 
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2015 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=കോൺകോഡ്,_ന്യൂ_ഹാംഷെയർ&oldid=2650581" എന്ന താളിൽനിന്നു ശേഖരിച്ചത്