കോഷ്ഠം
ദൃശ്യരൂപം
(കോഷ്ഠം (ചിഹ്നനം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
[ ] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഒരു വലയം ആരംഭിച്ച് അവസാനിപ്പിക്കുന്നതിനു മുൻപ് മറ്റൊരു വലയത്തിന്റെ ആവശ്യകത വരുകയാണെങ്കിൽ, ആദ്യത്തെ വലയം ചതുരാകൃതിയിലും, ഉള്ളിലെ വലയം വർത്തുളാകൃതിയിലും ആയിരിക്കണം. ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന ചതുരാകൃതിയിലുള്ള വലയത്തെ കോഷ്ഠം എന്ന് പറയുന്നു. [1] ഇത് ഇംഗ്ലീഷ് ഭാഷയിൽ സ്ക്വയർബ്രാക്കറ്റ് (Square Bracket) എന്ന് അറിയപ്പെടുന്നു.
ഉദാ:- ചലനഗുണത്തിന്റെ അടിസ്ഥാനത്തിൽ കമ്പ്യൂട്ടറുകളെ രണ്ടായി [എടുത്തുകൊണ്ടുനടക്കാവുന്നവയും (ലാപ്‌ടോപ്, നോട്ട്ബുക്ക് തുടങ്ങിയവ) സ്ഥിരമായി ഒരിടത്തുതന്നെ വയ്ക്കുന്നവയും (പേഴ്സണൽ കമ്പ്യൂട്ടർ, സെർവറുകൾ തുടങ്ങിയവ)] തിരിക്കാം
അവലംബം
[തിരുത്തുക]- ↑ വി. രാമകുമാർ (2004). സമ്പൂർണ്ണ മലയാള വ്യാകരണം (2 ed.). സിസോ ബുക്ക്സ്, തിരുവനന്തപുരം. p. 486.