കോഴിക്കോട് വിലാസിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോഴിക്കോട് വിലാസിനി
കോഴിക്കോട് വിലാസിനി.jpg
ജനനം1958
മരണം2013 (വയസ്സ് 54–55)
പുതിയപ്പാലം, കോഴിക്കോട്
മരണകാരണം
അർബുദം
ശവകുടീരംതിരുത്തിയാട്, കോഴിക്കോട് ജില്ല
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
തൊഴിൽഅഭിനേത്രി
ജീവിത പങ്കാളി(കൾ)രാജൻ
മക്കൾവിജിത് കുമാർ
വിജയശ്രീ
മാതാപിതാക്കൾ(s)കൃഷ്ണൻകുട്ടി നായർ,
ലക്ഷ്മിഅമ്മ

പ്രശസ്ത നാടക - സിനിമാ നടിയാണ് കോഴിക്കോട് വിലാസിനി.[1] 1996ൽ "തറവാട്ടച്ഛൻ" എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.[2]

Films[തിരുത്തുക]

 • Orupidiyari (1974)
 • Ahimsa (1982)
 • ‘Anubandham (1985)
 • Avanazhi (1986)
 • Naalkkavala (1987)
 • Daivanamathil (2005)
 • Paleri Manikyam: Oru Pathira Kolapathakathinte Katha (2009)
 • Pranchiyetten & the Saint (2010)
 • Janapriyan (2011)
 • Indian Rupee (2011)
 • Snehaveedu (2011)
 • Celluloid (2013)
 • Red Rain (2013)
 • Ithu Pathiramanal (2013)
 • Salala Mobiles (2014)

അവലംബം[തിരുത്തുക]

 1. കോഴിക്കോട് വിലാസിനി അന്തരിച്ചു - മാതൃഭൂമി ദിനപത്രം 2013 നവംബർ 29
 2. നടി വിലാസിനി അന്തരിച്ചു - മാധ്യമം ദിനപത്രം 2013 നവംബർ 29
"https://ml.wikipedia.org/w/index.php?title=കോഴിക്കോട്_വിലാസിനി&oldid=3308960" എന്ന താളിൽനിന്ന് ശേഖരിച്ചത്