കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേർത്തല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്, ചേർത്തല
College of engineering cherthala.jpg
കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേർത്തല
തരംകോളേജ്
സ്ഥാപിതം2004
പ്രധാനാദ്ധ്യാപക(ൻ)Prof. Dr. സുരേഷ് കുമാർ
സ്ഥലംപള്ളീപുറം, ചേർത്തല, കേരളം,ഇന്ത്യ
അഫിലിയേഷനുകൾകൊച്ചിൻ യൂനിവേഴ്‌സിറ്റി
വെബ്‌സൈറ്റ്www.cectl.ac.in/

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പള്ളിപ്പുറം എന്ന ഗ്രാമത്തിൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചേർത്തല നിലകൊള്ളുന്നു. കേരളാ സർക്കാരിന്റെ ഐ എച്ച് ആർ ഡി വകുപ്പ് നേരിട്ട് നടത്തുന്ന കോളേജാണിത്.[1] 2004 ൽ കോളേജ് സ്ഥാപിതമായി. കംപ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നിങ്ങനെ മൂന്ന് കോഴ്സുകളാണ് ഇവിടെ ഉള്ളത്. ഇപ്പോഴത്തെ പ്രിൻസിപ്പാൾ ഡോ: സുരേഷ്‌കുമാറാണ്[2]

ഡിപ്പാർട്ടുമെന്റുകൾ[തിരുത്തുക]

 • കമ്പ്യൂട്ടർ സയൻസ്
 • ഇലക്ട്രോണിക്സ്
 • ഇലക്ട്രിക്കൽ

കോഴ്സുകൾ[തിരുത്തുക]

ബി.ടെക് കോഴ്സുകൾ[തിരുത്തുക]

 • കമ്പ്യൂട്ടർ സയൻസ്സ് ആന്റ് എഞ്ചിനീയറിംഗ്‌
 • ഇലക്ട്രോണിക്സ്‌ ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്‌
 • ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിംഗ്

എം.ടെക് ബിരുദ കോഴ്സുകൾ[തിരുത്തുക]

 • സിഗ്‌നൽ പ്രോസസിങ്
 • കമ്പ്യൂട്ടർ ഇൻഫൊർമേഷൻ സയൻസ്

സെലസ്[തിരുത്തുക]

കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേർത്തലയിൽ നടത്തുന്ന അന്തർ കലാലയ സാങ്കേതികോത്സവമാണ് സെലസ്.[3]

അവലംബം[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-01-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-29.
 2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-10-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-29.
 3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-09-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-19.