അല്പവിരാമം

From വിക്കിപീഡിയ
(Redirected from കോമ)
Jump to navigation Jump to search
,

ചിഹ്നങ്ങൾവിശ്ലേഷം ( ` )
വലയം ( ( ) )
കോഷ്ഠം ([ ])
ഭിത്തിക ( : )
രേഖ ( ― )
വിക്ഷേപണി ( ! )
ബിന്ദു ( . )
രോധിനി ( ; )
അങ്കുശം ( , )
ശൃംഖല ( - )
കാകു ( ? )
ചായ് വര ( / )
ഉദ്ധരണി ( ' )
പ്രശ്ലേഷം ( ഽ )
ഇട ( )
സമുച്ചയം ( & )
താരിക ( * )
പിൻ ചായ് വര ( \ )
ശതമാനം ( % )
തിര ( ~ )
അനുച്ഛേദകം ( § )

വാക്യത്തിന്റെ ഇടയ്ക്ക് അല്പമായുള്ള നിർത്തലിനെ സൂചിപ്പിക്കുന്ന ചിഹ്നമാണ് അല്പവിരാമം (,) (ഇംഗ്ലീഷ്:Comma). ഇതിന് അങ്കുശം എന്നും പേരുണ്ട്.