കോപേശ്വർ ക്ഷേത്രം

Coordinates: 16°42′00″N 74°41′5″E / 16.70000°N 74.68472°E / 16.70000; 74.68472
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോപേശ്വർ ക്ഷേത്രം
ശ്രീ കോപേശ്വർ
കോപേശ്വർ ക്ഷേത്രം
കോപേശ്വർ ക്ഷേത്രം is located in Maharashtra
കോപേശ്വർ ക്ഷേത്രം
Location in Maharashtra
അടിസ്ഥാന വിവരങ്ങൾ
നിർദ്ദേശാങ്കം16°42′00″N 74°41′5″E / 16.70000°N 74.68472°E / 16.70000; 74.68472
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിശിവൻ
ആഘോഷങ്ങൾമഹാശിവരാത്രി
ജില്ലകോലാപ്പൂർ ജില്ല
സംസ്ഥാനംമഹാരാഷ്ട്ര
രാജ്യംഇന്ത്യ
വാസ്തുവിദ്യാ വിവരങ്ങൾ
സ്ഥാപകൻഗാന്ദാരാദിത്യ
പൂർത്തിയാക്കിയ വർഷം11-ആം നൂറ്റാണ്ട്

മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലെ ഖിദ്രാപൂരിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന ശിവക്ഷേത്രമാണ് കോപേശ്വർ ക്ഷേത്രം.[1]കോലാപ്പൂരിന് കിഴക്ക് ഭാഗത്തായി മഹാരാഷ്ട്രയുടെയും കർണാടകയുടെയും അതിർത്തിയിൽ കൃഷ്ണ നദിയുടെ തീരത്താണ് ഇതിന്റെ സ്ഥാനം.[2] 1109 നും 1178 നും ഇടയിൽ സിൽഹാരാ രാജാവായ ഗാന്ദാരാദിത്യ ആണ് ഈ ക്ഷേത്രം നിർമ്മിച്ചത്. സിൽഹാര രാജാക്കന്മാർ ജൈനമതവിശ്വാസികളായിരുന്നുവെങ്കിലും അവർ വിവിധ ഹിന്ദു ക്ഷേത്രങ്ങൾ നിർമ്മിക്കുകയും പുതുക്കിപ്പണിയുകയും ചെയ്തിരുന്നു. അങ്ങനെ എല്ലാ മതങ്ങളോടും ബഹുമാനവും സ്നേഹവും അവർ പ്രകടിപ്പിച്ചിരുന്നു. കോപാകുലനായ ശിവനെയാണ് കോപേശ്വർ എന്ന പേർ സൂചിപ്പിക്കുന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Gallery[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോപേശ്വർ_ക്ഷേത്രം&oldid=3833100" എന്ന താളിൽനിന്ന് ശേഖരിച്ചത്