കോടുകുളഞ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോടുകുളഞ്ഞി
Map of India showing location of Kerala
Location of കോടുകുളഞ്ഞി
കോടുകുളഞ്ഞി
Location of കോടുകുളഞ്ഞി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ആലപ്പുഴ
ഏറ്റവും അടുത്ത നഗരം Cochin
ലോകസഭാ മണ്ഡലം Mavelikara
സിവിക് ഏജൻസി Ala Panchayat
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
തീരം

0 കി.മീ. (0 മൈ.)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം
Tropical monsoon (Köppen)

     35 °C (95 °F)
     20 °C (68 °F)
കോഡുകൾ

Coordinates: 9°18′0″N 76°36′0″E / 9.30000°N 76.60000°E / 9.30000; 76.60000 ആലപ്പുഴ ജില്ലയിൽ ആലാ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് കോടുകുളഞ്ഞി.ചെങ്ങന്നൂർ താലൂക്കിൽ പെട്ട ഇവിടെയാണ് ആലപ്പുഴ ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശമുള്ളത്. [അവലംബം ആവശ്യമാണ്] ഇവിടെ ഒരു റേഡിയോ പ്രക്ഷേപണ ലിങ്ക് ടവറുണ്ട്.[1]

അവലംബം[തിരുത്തുക]

  1. കോടുകുളഞ്ഞി.യുനി.സിസി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോടുകുളഞ്ഞി&oldid=1687296" എന്ന താളിൽനിന്ന് ശേഖരിച്ചത്