കൊർലയി കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഒരു കോട്ടയാണ് കൊർലയി കോട്ട. [1] മുമ്പ് പോർച്ചുഗീസ് ഇന്ത്യയിലെ ചൗളിന്റെ ഭാഗമായിരുന്നു ഇത്. [2] പോർച്ചുഗീസ് കൊളോണിയൽ വാസ്തുവിദ്യയുടെ ഒരു മാതൃകയാണ് ഈ കോട്ട. [3] തന്ത്രപ്രധാനമായ സ്ഥാനത്ത് നിർമ്മിക്കപ്പെട്ട ഈ കോട്ട പോർച്ചുഗീസുകാർക്ക് കോർലയി മുതൽ ബാസ്സീൻ കോട്ട വരെ വ്യാപിച്ചുകിടക്കുന്ന തങ്ങളുടെ പ്രവിശ്യയെ പ്രതിരോധിക്കാൻ പോർച്ചുഗീസുകാർ ഉപയോഗിച്ചു. [4] പോർച്ചുഗീസ് അധിനിവേശത്തിന്റെ സ്വാധീനം കോർലയി ഗ്രാമവാസികളുടെ വ്യത്യസ്തമായ ഭാഷയിൽ പ്രകടമാണ്. ഈ സങ്കരഭാഷ കോർലയി-പോർച്ചുഗീസ് ക്രിയോൾ എന്ന് വിളിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Kapadia, Harish (2004). Trek the Sahyadris. Indus Publishing. p. 72. ISBN 81-7387-151-5. Retrieved 2009-02-04.
  2. "Journal of the Bombay Natural History Society". v4. Bombay Natural History Society. 1889: 291. Retrieved 2009-02-04. {{cite journal}}: Cite journal requires |journal= (help)
  3. Kapadia, Harish (2004). Trek the Sahyadris. Indus Publishing. p. 72. ISBN 81-7387-151-5. Retrieved 2009-02-04.
  4. Indica. Saint Xavier's College, Bombay Heras Institute of Indian History and Culture. 2004. Retrieved 2009-02-05.
"https://ml.wikipedia.org/w/index.php?title=കൊർലയി_കോട്ട&oldid=3762195" എന്ന താളിൽനിന്ന് ശേഖരിച്ചത്