കൊസാക്കുകൾ
ദൃശ്യരൂപം
Казаки | |
---|---|
Regions with significant populations | |
Crimean peninsula, Southern Ukraine, and Russia | |
Languages | |
Russian, Ukrainian, Gothic (until the late 18th century) | |
Religion | |
Eastern Orthodox Christianity, formerly Slavic and Germanic paganism |
സ്ലാവോ-ജർമ്മൻ വംശജരുടെ ഒരു പ്രത്യേക സമൂഹമാണ് കോസാക്കുകൾ. അവർക്ക് തനതായ ജനാധിപത്യ, സ്വയംഭരണ, അർദ്ധ-സൈനിക സംവിധാനങ്ങൾ ഉണ്ടായിരുന്നു. റഷ്യയുടെ കിഴക്ക് ഭാഗത്തും, തെക്കൻ ഉക്രെയ്നിലും തെക്കൻ റഷ്യയിലും [1], [2] പോളിഷ്-ലിത്വാനിയൻ കോമൺവെൽത്ത് പ്രദേശങ്ങളിലുമാണ് , പ്രധാനമായും ഇവർ കഴിഞ്ഞിരുന്നത്. ഉക്രെയ്നിന്റെയും റഷ്യയുടെയും ചരിത്രപരവും സാംസ്കാരികവുമായ വികസനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.[3] [4]
അവലംബം
[തിരുത്തുക]- ↑ Lester W. Grau (1993). "The Cossack Brotherhood Reborn: A Political/military Force in a Realm of Chaos". Foreign Military Studies Office, Fort Leavenworth, KS. Archived from the original on 26 August 2015. Retrieved 23 August 2015.
- ↑ Lester W. Grau (1993). "The Cossack Brotherhood Reborn: A Political/military Force in a Realm of Chaos". Foreign Military Studies Office, Fort Leavenworth, KS. Archived from the original on 26 August 2015. Retrieved 23 August 2015.
- ↑ O'Rourke, Shane (2000). Warriors and peasants: The Don Cossacks in late imperial Russia. ISBN 978-0-312-22774-6.
- ↑ A noted author, Count Leo Tolstoy, wrote "... that all of the Russian history has been made by Cossacks. No wonder Europeans call all of us that ... Our people as a whole wish to be Cossacks." (L. Tosltoy, A Complete Collection of Works, v. 48, page 123, Moscow, 1952; Полн. собр. соч. в 90 т. М., 1952 г., т.48, стр. 123)"