Jump to content

കൊളാഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pablo Picasso, Compotier avec fruits, violon et verre, 1912

വിവിധ ചിത്രരൂപങ്ങളുടെ സംയോജനത്തിലൂടെ മറ്റൊരു ചിത്രരൂപം സൃഷ്ടിക്കുന്ന ഒരു ദൃശ്യ കലാരൂപമാണ് കൊളാഷ്(ഇംഗ്ലീഷ്:Collage). വാർത്താപത്രങ്ങളുടെ ചെറുകഷണങ്ങൾ, റിബ്ബണുകൾ, വർണ്ണക്കടലാസുകൾ, ചിത്രങ്ങൾ, മറ്റുകലാരൂപങ്ങളുടെ ചെറുഭാഗങ്ങൾ എന്നിവ ഒരു കടലാസിലോ ക്യാൻവാസിലോ പശചേർത്ത് ഒട്ടിച്ചെടുത്താണ് കൊളാഷ് സൃഷ്ടിക്കുന്നത്. കൊളാഷിന്റെ ഉത്ഭവം ആയിരക്കണക്കിനു വർഷങ്ങൾ മുമ്പാണ്. പക്ഷേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ് ഈ സാങ്കേതികത ഒരു പുത്തൻകലാരൂപം എന്ന നിലയിൽ നാടകീയമായി പുനരവതരിക്കപ്പെടുന്നത്.

കൊളാഷ് എന്ന പദം പശ എന്നർഥമുള്ള ഫ്രഞ്ച് പദമായ കൊളി എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞത്.[1] ഇരുപതാനൂറ്റാണ്ടിന്റെ തുടക്കത്തിൽ ആധുനിക കലയുടെ അവിഭാജ്യ ഘടകമായിമാറിയ കൊളാഷിനു പിന്നിൽ ജോർജു ബ്രാക്കു , പാബ്ലോ പിക്കാസോഎന്നീ പ്രശസ്ത കലാകാരന്മാരാണ്. [2]

ചരിത്രം

[തിരുത്തുക]

കടലാസ് കണ്ടുപിടിച്ച 200 ബി.സി യിൽ ചൈനയിലാണ് കൊളാഷിന്റെ സാങ്കേതികത ആദ്യമായി ഉപയോഗിക്കപ്പെട്ടത്.

കൊളാഷ് സങ്കേതമുപയോഗിക്കുന്ന ചിത്രകാരന്മാർ

[തിരുത്തുക]

അധിക വായനക്ക്

[തിരുത്തുക]
  • Adamowicz, Elza (1998). Surrealist Collage in Text and Image: Dissecting the Exquisite Corpse. Cambridge University Press. ISBN 0-521-59204-6.
  • Ruddick Bloom, Susan (2006). Digital Collage and Painting: Using Photoshop and Painter to Create Fine Art. Focal Press. ISBN 0-240-80705-7.
  • Museum Factory -by Istvan Horkay
  • History of Collage Archived 2012-11-03 at the Wayback Machine. Excerpts from Nita Leland and Virginia Lee and from George F. Brommer
  • West, Shearer (1996). The Bullfinch Guide to Art. UK: Bloomsbury Publishing. ISBN 0-8212-2137-X.
  • Colin Rowe and Fred Koetter. Collage City MIT University Press, Cambridge MA, 1978.
  • Mark Jarzombek, "Bernhard Hoesli Collages/Civitas," Bernhard Hoesli: Collages, exh. cat., Christina Betanzos Pint, editor (Knoxville: University of Tennessee, September 2001), 3-11.
  • Brandon Taylor. Urban walls : a generation of collage in Europe & America : Burhan Dogançay with François Dufrêne, Raymond Hains, Robert Rauschenberg, Mimmo Rotella, Jacques Villeglé, Wolf Vostell ISBN 978-1-55595-288-4; ISBN 1-55595-288-7; OCLC 191318119 (New York : Hudson Hills Press ; [Lanham, MD] : Distributed in the United States by National Book Network, 2008), worldcat.org.
  • Excavations (Ontological Museum Acquisitions) by Richard Misiano-Genovese

പുറം കണ്ണികൾ

[തിരുത്തുക]
Wiktionary
Wiktionary
കൊളാഷ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ചിത്രജാലകം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Brief history of the term "collage" Archived 2010-12-17 at the Wayback Machine. - Online Magazine for watercolor and acrylic artists - by Denise Enslen
  2. [https://web.archive.org/web/20191026183550/http://www.sharecom.ca/greenberg/collage.html Archived 2019-10-26 at the Wayback Machine. Collage, essay by Clement Greenberg] Retrieved July 20, 2010
"https://ml.wikipedia.org/w/index.php?title=കൊളാഷ്&oldid=3981437" എന്ന താളിൽനിന്ന് ശേഖരിച്ചത്