കൊച്ചൈസ് കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cochise County, Arizona
County
County of Cochise
The art deco county courthouse in Bisbee
Flag of Cochise County, Arizona
Flag
Seal of Cochise County, Arizona
Seal
Map of Arizona highlighting Cochise County
Location in the U.S. state of Arizona
Map of the United States highlighting Arizona
Arizona's location in the U.S.
സ്ഥാപിതംFebruary 1, 1881
Named forCochise
സീറ്റ്Bisbee
വലിയ പട്ടണംSierra Vista
വിസ്തീർണ്ണം
 • ആകെ.6,219 sq mi (16,107 km2)
 • ഭൂതലം6,166 sq mi (15,970 km2)
 • ജലം53 sq mi (137 km2), 0.9%
ജനസംഖ്യ (est.)
 • (2016)125,770
 • ജനസാന്ദ്രത21/sq mi (8/km²)
Congressional district2nd
സമയമേഖലMountain: UTC-7
Websitewww.cochise.az.gov

അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തിന്റെ തെക്കുകിഴക്കേ മൂലയിലാണ് കൊച്ചൈസ് കൗണ്ടി സ്ഥിതി ചെയ്യുന്നത്. 2010 ലെ സെൻസസ് രേഖകൾ പ്രകാരം കൗണ്ടിയിലെ ആകെ ജനസംഖ്യ 131,346 ആയിരുന്നു. ബിസ്ബീ നഗരത്തിലാണ് കൗണ്ടി സീറ്റ്.[1] കൊച്ചൈസ് കൗണ്ടി സിയേറ വിസ്ത-ഡഗ്ലാസ്, AZ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു. കൗണ്ടി തെക്കുപടിഞ്ഞാറൻ ന്യൂ മെക്സിക്കോ, മെക്സിക്കോയിലെ വടക്കുകിഴക്കൻ സോനോറ എന്നിവിടങ്ങളുമായി അതിർത്തി പങ്കുവയ്ക്കുന്നു.

നഗരങ്ങൾ[തിരുത്തുക]

പട്ടണങ്ങൾ[തിരുത്തുക]

കൗണ്ടിയിലെ ഗോസ്റ്റ് ടൌണുകൾ[തിരുത്തുക]

സെൻസസ് നിയുക്ത സ്ഥലങ്ങൾ[തിരുത്തുക]

മറ്റു സ്ഥലങ്ങൾ[തിരുത്തുക]

മിലിട്ടറി സൈറ്റുകൾ[തിരുത്തുക]

കൗണ്ടിയിലെ ജനസംഖ്യ റാങ്കിങ്[തിരുത്തുക]

2010 ലെ കോച്ചൈസ് കൗണ്ടിയിലെ ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ റാങ്കിംഗ് പട്ടിക താഴെ കൊടുക്കുന്നു.[2][3]

കൗണ്ടി സീറ്റ്

Rank City/Town/etc. Population (2010 Census) Municipal type Incorporated
1 സിയേറ വിസ്ത 43,888 City 1956
2 ഡഗ്ലാസ് 17,378 City 1905
3 സിയേറ വിസ്ത സൌത്ത്ഈസ്റ്റ് 14,797 CDP
4 ബിസ്ബീ 5,575 City 1902
5 ബെൻസൺ 5,105 City 1880 (founded)
6 വിൽകോക്സ് 3,757 City 1915
7 വീറ്റ്സ്റ്റോൺ 2,617 CDP
8 ഹുവാച്ചുക്ക സിറ്റി 1,853 Town 1958
9 മെസ്കാൽ 1,812 CDP
10 പെർട്ടിൽവില്ലെ 1,744 CDP
11 സെന്റ്. ഡേവിഡ് 1,699 CDP
12 ടോംബ്സ്റ്റോണ് 1,380 City 1881
13 നാക്കോ 1,046 CDP
14 മിറക്കിൾ വാലി 644 CDP
15 എൽഫ്രിഡ 459 CDP
16 ബോവീ 449 CDP
17 സുനിസോണ 281 CDP
18 മക്നീൽ 238 CDP
19 പലോമിനാസ് 212 CDP
20 ഡ്രാഗൂൺ 209 CDP
21 സാൻ സൈമൺ 165 CDP

അവലംബം[തിരുത്തുക]

  1. "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
  2. Center for New Media and Promotions(C2PO). "2010 Census". Archived from the original on 21 December 2013. Retrieved 29 December 2014.{{cite web}}: CS1 maint: numeric names: authors list (link)
  3. Geographic Products Branch. "2010 Census Block Maps – Geography – U.S. Census Bureau". Retrieved 29 December 2014.
"https://ml.wikipedia.org/w/index.php?title=കൊച്ചൈസ്_കൗണ്ടി&oldid=3262620" എന്ന താളിൽനിന്ന് ശേഖരിച്ചത്